"ക്വാസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{Prettyurl|Quasar}}
[[പ്രമാണം:Black hole quasar NASA.jpg|thumb|right|250px|വികസിക്കുന്ന ഒരു ക്വാസാർ കലാകാരന്റെ ഭാവനയിൽ.]]
 
 
[[എക്സ് കിരണം|എക്സ്-രശ്മികളുടെ]] രൂപത്തിൽ ശക്തമായ ഊർജ്ജം പുറത്തുവിടുന്ന സജീവതാരാപഥങ്ങളെ ക്വാസാറുകൾ എന്ന് വിളിക്കുന്നു.
[[സജീവ താരാപഥ കേന്ദ്രം|സജീവ താരാപഥകേന്ദ്രത്തോടു]] കൂടിയതും, ഉയർന്ന ഊർജ്ജത്തോടുകൂടിയ ശക്തമായ [[റേഡിയോ വികിരണം|റേഡിയോ വികിരണ]] സ്രോതസ്സുമായ വളരെ അകലത്തിലുള്ള [[താരാപഥം|താരാപഥ]]ങ്ങളെ ക്വാസാർ എന്നു പറയുന്നു. ക്വാസി സ്റ്റെല്ലാർ റേഡിയോ സോഴ്സ് (Quasi Stellar Radio Source) എന്നതിന്റെ ചുരുങ്ങിയ രൂപമാണ് ക്വാസാർ (Quasar). പ്രത്യക്ഷ നിരീക്ഷണങ്ങളിൽ [[നക്ഷത്രം|നക്ഷത്രങ്ങളെ]]പ്പോലെ കാണപ്പെടുന്നതുകൊണ്ടാണ് ക്വാസാർ എന്നു വിളിക്കുന്നതെങ്കിലും,കൂടുതൽ വ്യക്തമായ നിരീക്ഷണങ്ങളിൽ പത്തുശതമാനം ക്വാസാറുകൾക്കു മാത്രമേ ശക്തമായ റേഡിയോ സ്രോതസുകളുള്ളൂ. അതിനാൽ ഈ വിഭാഗത്തിൽപ്പെട്ട എല്ലാ വസ്തുക്കൾക്കും ക്വാസാർ എന്നപ്പേരു യോജിക്കില്ല. അതിനാൽ അവയെ [[ക്വാസി സ്റ്റെല്ലാർ ഒബ്ജെക്ട്സ്|ക്വാസി സ്റ്റെല്ലാർ ഒബ്ജക്ട്സ്]] (Quasi Stellar Objects-QSOs) എന്നും വിളിക്കുന്നു
 
"https://ml.wikipedia.org/wiki/ക്വാസാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്