"ക്വാസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
 
1961ൽ [[തോമസ് എ മാത്യൂസ്|Thomas A. Matthews]] എന്ന ജ്യോതിശാസ്ത്രജ്ഞൻ [[3C 48|3C 48]] എന്ന റേഡിയോ സ്രോതസിന്റെ കൃത്യമായ സ്ഥാനം കണ്ടുപിടിച്ചതിൽ നിന്ന് അതൊരു നക്ഷത്രവുമായി ബന്ധപ്പെട്ടതാണെന്ന് മനസിലായി. പ്രത്യേക തരത്തിലുള്ള അതിന്റെ വർണരാജിയിൽ അനവധി ഉദ്വമനരേഖകൾ ഉണ്ടായിരുന്നു. എന്നാൽ അവയിൽ ഒന്നു പോലും പരിചിതമായ തരംഗദൈർഘ്യം ഉള്ളതായിരുന്നില്ല. ഒരു റേഡിയോ നക്ഷത്രത്തെ കണ്ടു എന്നതിൽ കവിഞ്ഞ് ജ്യോതിശാസ്ത്രജ്ഞരാരും ഇതിനെ രണ്ടു കൊല്ലക്കാലം കാര്യമായി പരിഗണിച്ചില്ല.1963-ൽ [[3C 273]] എന്ന മറ്റൊരു റേഡിയോ സ്രോതസിനും, മുകളിൽ പറഞ്ഞ സ്രോതസിന്റെ അതേ സ്വഭാവങ്ങളുള്ളതായി കണ്ടു. Hazard-ഉം Mackey-ഉം Shimmins-ഉം ചേർന്ന് അതിന്റെ കൃത്യമായ സ്ഥാനം നിർണ്ണയിച്ചു. പലോമർ വാനനിരീക്ഷണാലയത്തിലെ 100-ഇഞ്ച് ദൂരദർശിനി ഉപയോഗിച്ച് Maarten Schmidt എന്ന ശാസ്ത്രജ്ഞൻ എടുത്ത 3C 273-ന്റെ വർണ്ണരാജിയിൽ ഉദ്വമനരേഖകളെ കണ്ടു.
0.158 അളവിൽ ചുവപ്പുനീക്കം സംഭവിച്ച ആണവ ഹൈഡ്രജന്റെ രേഖകളായിരുന്നു അവ. ഇതിന്റെ അടിസ്ഥാനത്തിൽ 3C 48-ന്റെ വർണ്ണരാജി പരിശോധിച്ചപ്പോൾ അതിലെ രേഖകൾക്ക് 0.367 അളവിൽ ചുവപ്പു നീക്കമുള്ളതായി കണ്ടു. അങ്ങനെ [[3C 48|3C 48-ഉം]], [[3C 273|3C 273-ഉം]] ആണ് ആദ്യം തിരിച്ചറിഞ്ഞ ക്വാസാറുകൾ. ചുവപ്പുനീക്കത്തിന്റെ വലുതായ അളവിൽ നിന്ന് അവ ബാക്കിയുള്ള താരാപഥങ്ങളിൽ നിന്നെല്ലാം വളരെ അകലെയാളെന്ന്അകലെയാണെന്ന് മനസിലാക്കുവാനും കഴിഞ്ഞു.
 
= നിരുക്തം =
"https://ml.wikipedia.org/wiki/ക്വാസാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്