"ജവഹർലാൽ നെഹ്രു സർവകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 30:
 
===പാകിസ്താന് അനുകൂലമായി മുദ്രാവാക്യ വിവാദം===
അഫ്‌സൽ ഗുരുവിൻറെ ഓർമ പുതുക്കൽ ദിനത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ പരിപാടിയിൽ നിരവധി വിദ്യാർത്ഥികൾ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതായാണ് ആരോപണം. ബി.ജെ.പി അനുകൂല സംഘടനയായ എ.ബി.വി.പി യായിരുന്നു ഇത്തരത്തിലൊരു പരാതിയുമായി രംഗത്തെത്തിയത്<ref>[https://www.calicutreview.com/ml/2016/02/jnu-campus-issue-pakistan-abvp-students-union-kanhaiya-kumar-afzal-guru-sitaram-yechury-1093.html ജെഎൻയു കാമ്പസിൽ പാകിസ്താന് അനുകൂലമായി മുദ്രാവാക്യം], സർവകലാശാലയിൽ പ്രതിഷേധം തുടരുന്നു.</ref> എന്നാൽ ദേശവിരുദ്ധമുദ്രാവാക്യങ്ങൾ വിളിച്ചു എന്നു പറഞ്ഞതിനു തെളിവായി ചാനലുകൾ കാണിച്ച വിഡിയോ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്ന് പിന്നീട് നടത്തിയ ഫോറൻസിക് പരിശോധനകളിൽ മനസ്സിലായി.<ref>http://indiatoday.intoday.in/story/india-today-impact-tests-confirm-2-out-of-7-kanhaiya-sedition-videos-fake/1/609162.html</ref>
 
==ശ്രദ്ധേയരായ പൂർവ്വ വിദ്യാർത്ഥികൾ==
"https://ml.wikipedia.org/wiki/ജവഹർലാൽ_നെഹ്രു_സർവകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്