→‎ആര്യൻ റോബൻ: പുതിയ ഉപവിഭാഗം
No edit summary
വരി 89:
 
വളരെ നന്നായിട്ടുണ്ട്. ഒറ്റവരിയിൽനിന്ന് രക്ഷിച്ചതിന് നന്ദി. [[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 04:50, 17 ഫെബ്രുവരി 2015 (UTC)
 
==ഒരു ഐ.പി. വിലാസം ഉപയോക്താവിന് 'താൾ നീക്കം ചെയ്യൽ ഫലകം' ഉപയോഗിക്കാൻ അധികാരമുണ്ടോ?==
അംഗത്വം എടുത്ത് ലൊഗിൻ ചെയ്യാതെ വെറും ഒരു ഐ.പി. വിലാസം മാത്രം ഉപയോഗിച്ച് ഏതെങ്കിലും ഒരു ഉപയോക്താവിന് മറ്റൊരു ഉപയോക്താവ് സൃഷ്ട്ടിച്ച ഒരു താളിൽ 'താൾ നീക്കം ചെയ്യൽ ഫലകം' ഉപയോഗിക്കാൻ അധികാരമുണ്ടോ? ഇപ്രകാരം വരുന്ന ഫലകങ്ങൾക്ക് സാധുതയുണ്ടോ? ഇല്ലെങ്കിൽ, ഇത്തരം ഫലകങ്ങൾ പ്രസ്തുത താൾ തയ്യാറാക്കിയ ഉപയോക്താവിന് സ്വയം നീക്കം ചെയ്യാമോ..?-[[ഉപയോക്താവ്:മേൽവിലാസം ശരിയാണ്|മേൽവിലാസം ശരിയാണ്]] ([[ഉപയോക്താവിന്റെ സംവാദം:മേൽവിലാസം ശരിയാണ്|സംവാദം]]) 06:25, 3 ജൂൺ 2017 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Wikiwriter" എന്ന താളിൽനിന്ന് ശേഖരിച്ചത്