"കപ്പലോട്ടത്തിന്റെ പാരിസ്ഥിതിക ആഘാതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''കപ്പലോട്ടത്തിന്റെ പാരിസ്ഥിതിക ആഘാതത്തിൽ'''...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[File:Ship pumping ballast water.jpg|right|thumb|A cargo ship discharging ballast water into the sea.]]
'''കപ്പലോട്ടത്തിന്റെ പാരിസ്ഥിതിക ആഘാതത്തിൽ''' ഹരിതവാതങ്ങളുടെ പുറന്തള്ളൽ, ശബ്ദമലിനീകരണം, എണ്ണമലിനീകരണം എന്നിവ ഉൾപ്പെടുന്നു. ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷൻ (IMO)കണക്കാക്കിയതനുസരിച്ച് 2012 ലെ കപ്പലോട്ടം മൂലമുള്ള കാർബൺ ഡയോക്സൈഡിന്റെ പുറന്തള്ളൽ ആഗോളതലത്തിൽ മനുഷ്യന്റെ ഇടപെടൽ മൂലമുള്ള കാർബൺ മോണോക്സൈഡിന്റെ പുറന്തള്ളലിൽ 2.2% ത്തിനു തുല്യമാണ്. <ref>{{Citation|title=Third IMO GHG Study 2014|url=http://www.imo.org/en/OurWork/Environment/PollutionPrevention/AirPollution/Documents/Third%20Greenhouse%20Gas%20Study/GHG3%20Executive%20Summary%20and%20Report.pdf|publisher=International Maritime Organization}}</ref>യാതൊരു നടപടിയും എടുക്കുന്നില്ലെങ്കിൽ 2050 ൽ ഇത് 2 മുതൽ 3 മടങ്ങ് വരെ അവ ഉയരാമെന്നാണ് പ്രതീക്ഷിക്കുന്നത്. <ref>{{Citation|title=Second IMO GHG Study 2009 |url=http://www.imo.org/blast/blastDataHelper.asp?data_id=27795 |publisher=International Maritime Organization }}{{dead link|date=December 2016 |bot=InternetArchiveBot |fix-attempted=yes }}</ref>
 
നോർവ്വേയിലെ ഓസ്ലോയിൽ 23 മുതൽ 27 വരെ ജൂൺ മാസം 2008 ലാണ് കപ്പലുകളിൽ നിന്നുള്ള ഹരിതവാതകങ്ങളുടെ പുറന്തള്ളലിനെക്കുറിച്ചുള്ള ഐ. എം. ഒ വർക്കിംഗ് ഗ്രൂപ്പിന്റെ ആദ്യത്തെ ഉച്ചകോടി നടന്നത്. <ref>International Maritime Organization, London (2008). [http://arquivo.pt/wayback/20090707040152/http://www.imo.org/Environment/mainframe.asp?topic_id=1737 "Working Group Oslo June 2008."]</ref>
 
==ഇതും കാണുക==
Line 18 ⟶ 19:
*[[Shipping route]]
 
==അവലംബം==
==ഇതും കാണുക==
{{Reflist|2}}