"തവിട്ട് നിറമുള്ള പ്രഭാതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Brown Morning}}
{{Infobox person
| name = ഫ്രാങ്ക്‌ പാവ്‌ലോഫ്‌
| image = frank-pavloff.jpg
| alt =
| caption = ഫ്രാങ്ക്‌ പാവ്‌ലോഫ്‌ 2010 - ഇൽ
| birth_date = {{Birth date and age|1940|04|24|df=yes}}
| birth_place =<!-- [[Nîmes]] -->
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} or {{Death-date and age|death date†|birth date†}} -->
| death_place =
| nationality = [[France|ഫ്രഞ്ച്]]
| other_names =
| occupation = സാഹിത്യകാരൻ
| years_active =
| known_for =
| notable_works =
}}
[[ഫ്രഞ്ച്]] എഴുത്തുകാരനായ [[ഫ്രാങ്ക്‌ പാവ്‌ലോഫ്‌]] 1998 ൽ എഴുതിയ പ്രശസ്ഥമായ [[ചെറുകഥ|ചെറുകഥയാണ്]] '''തവിട്ട് നിറമുള്ള പ്രഭാതം''' (En: Brown Morning). 14 പേജുകളിൽ ഒതുങ്ങുന്ന കല്പിതകഥയായിരുന്നുവെങ്കിലും അന്ന് ഇത് ഉയർത്തിവിട്ട ചർച്ചകൾ ഏറെയായിരുന്നു. [[മലയാളഭാഷ|മലയാളഭാഷയിൽ]] അടക്കം മുപ്പതോളം ഭാഷകളിലേക്ക് ഇത് വിവർത്തനം ചെയ്തിരുന്നു. കൃത്യവും ശക്തവുമായ [[വാക്യം|വാക്യങ്ങൾ]] കൊണ്ടും സംഭാഷണം കൊണ്ടും ഏറെ ശക്തമായിരുന്നു ഈ കുഞ്ഞു കൃതി.
 
"https://ml.wikipedia.org/wiki/തവിട്ട്_നിറമുള്ള_പ്രഭാതം" എന്ന താളിൽനിന്ന് ശേഖരിച്ചത്