"തവിട്ട് നിറമുള്ള പ്രഭാതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
==തവിട്ട് നിറം==
[[ഹിറ്റ്‌ലർ|ഹിറ്റലറുടെ]] [[നാസി ജർമ്മനി|നാസിപ്പടയുടെ]] ചിഹ്നത്തിന്റെ നിറമായിരുന്നു തവിട്ട്. ലോകത്ത് വളർന്നുവരുന്ന സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെയും [[ഫാസിസം|ഫാസിസ്റ്റ്‌]] മനോഭാവങ്ങളുടെയും തുറന്നു കാട്ടുകയാണ് ഈ [[ചെറുകഥ|ചെറുകഥയിലൂടെ]] ചെയ്യുന്നത്. അതിനായി ഒരു സാങ്കല്പിക ലോകം സൃഷ്ടിക്കുകയായിരുന്നു കഥാകൃത്ത് ചെയ്തത്.
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/തവിട്ട്_നിറമുള്ള_പ്രഭാതം" എന്ന താളിൽനിന്ന് ശേഖരിച്ചത്