"ഇന്ത്യൻ ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
}}
 
[[ആന|ആനകളിൽ]] [[ഏഷ്യൻ ആന|ഏഷ്യൻ ആനകളിലെ]] ഒരു ഉപവിഭാഗമാണ് '''ഇന്ത്യൻ ആന''' (ശാസ്ത്രീയനാമം: ''Elephas maximus indicus''). ഏഷ്യൻ ആനകളിൽ നിയമസാധുത്വം നേടിയ മൂന്നിനങ്ങളിൽ ഒന്നാണിത്. [[ഏഷ്യ|ഏഷ്യയാണ്]] ഇവയുടെ വാസമേഖല. അവസാന മൂന്നു തലമുറകളിലെ കണക്കുപ്രകാരം 50 ശതമാനത്തിൽ താഴെയാണ് ഇവയുടെ ജനനനിരക്ക്. അതിനാൽ, [[ഐ.യു.സി.എൻ. ചുവന്ന പട്ടിക|ഐ.യു.സി.എൻ.]] കണക്കെടുപ്പുപ്രകാരം 1986 മുതൽ ഇവയെ വംശനാശത്തിന്റെ വക്കിലുള്ളവയുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ആനകൾ മനുഷ്യരെ ഉപദ്രവിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. <ref[>[http://www.manoramaonline.com/news/just-in/2017/06/02/elephant-attacked-a-family-four-died.html Elephant Attack]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഇന്ത്യൻ_ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്