"ഒഴിവുദിവസത്തെ കളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 29:
[[സനൽകുമാർ ശശിധരൻ]] സംവിധാനം ചെയ്ത് 2015-ലെ മികച്ച ചിത്രത്തിനുള്ള [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2015|കേരളസംസ്ഥാന പുരസ്കാരം]] നേടിയ മലയാളചലച്ചിത്രമാണ് '''ഒഴിവുദിവസത്തെ കളി'''. [[ഉണ്ണി ആർ.|ഉണ്ണി ആറിന്റെ]] ഇതേ പേരിലുള്ള ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. പുതുമുഖങ്ങളാണ് ഇതിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
 
[[അരുവിക്കര ഉപതെരെഞ്ഞെടുപ്പ്ഉപതെരഞ്ഞെടുപ്പ്, 2015|അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിവസം]] നഗരത്തിലെ 5 ചെറുപ്പകാരായ സുഹൃത്തുക്കൾ തിരക്കുകളിൽ നിന്നും മാറി ഉല്ലസത്തിനായി വനത്തിലേക്ക് യാത്രയാകുന്നു. തങ്ങളുടെ സൗഹൃദ നിമിഷങ്ങളെ ആഘോഷമാക്കിമാറ്റിയ സുഹൃത്തുക്കൾ മദ്യലഹരിയിലാകുകയും പല പ്രശ്നങ്ങൾ അവരിൽ ഉടലെടുക്കുകയും ചെയ്യുന്നു. ഇത് അവസാനം കൂട്ടത്തിൽ ഒരാളുടെ മരണത്തിനിടയാക്കുന്നു.<ref>{{cite web|title='ഒഴിവുദിവസത്തെ കളി'|url=http://www.deshabhimani.com/news/kerala/news-02-03-2016/543051|website=ദേശാഭിമാനി|accessdate=2016 മാർച്ച് 3|archiveurl=https://archive.is/cWzaR|archivedate=2016 മാർച്ച് 3}}</ref> മദ്യപസംഘം സമയം കളയാനായി കള്ളനും പൊലീസും കളിക്കുകയും കൂട്ടത്തിൽ കള്ളനാകുന്ന ദാസൻ എന്ന ദളിത് യുവാവിനെ തൂക്കിലേറ്റി ശിക്ഷ നടപ്പാക്കുന്നതുമാണ് ചിത്രം. ബുദ്ധിജീവി വർത്തമാനം പറയുന്നവരുടെ മനസ്സിൽ എത്രത്തോളം സ്ത്രീവിരുദ്ധതയും ദളിത് വിരുദ്ധതയും ഉണ്ടെന്ന് ചിത്രം വ്യക്തമാക്കുന്നു.
 
==പുരസ്കാരം==
"https://ml.wikipedia.org/wiki/ഒഴിവുദിവസത്തെ_കളി" എന്ന താളിൽനിന്ന് ശേഖരിച്ചത്