"സേതുലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
==ജീവിത രേഖ==
തിരുവനന്തപുരത്താണ് ജനനം.
നാലാം ക്ലാസ് മുതലേ നൃത്തം അഭ്യസിച്ചു. നൃത്തത്തോടു് താല്പര്യം ഉണ്ടായിരുന്നതിനാൽ അടിസ്ഥാന വിദ്യാഭ്യാസ ശേഷം തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ ‘നടനഭൂഷൻ’ കോഴ്സിനു ചേർന്നു. 1963 ൽ ‘നടനഭൂഷൻ’ നേടി. പിന്നീട് നാടക രംഗത്തു പ്രവേശിച്ചു. ഭരത്താവ് അർജുനൻ മേക്ക്-അപ് കലാകാരനായിരുന്നു. രണ്ട് ആൺ മക്കളും രണ്ട് പെണ്മക്കളും ഉണ്ട്. ആൺ മക്കളിൽ കിഷോർ സിനിമാ രംഗത്ത് പ്രവർത്തിക്കുന്നു. മൂന്നു പെണ്മക്കളും ഒരു മകനും ഉണ്ട്. ലക്ഷ്മി എന്ന മകൾ നാടക കലാകാരിയാണ്. മകൻ കിഷോർ മിമിക്രി നാടക രംഗത്ത് പ്രവർത്തിക്കുന്നു. സേതുലക്ഷ്മിയും മക്കളും ചിറയിൻ കീഴ് അനുഗ്രഹ എന്ന പേരിൽ സ്വന്തമായി നാടക ട്രൂപ്പ് നടത്തിയിരുന്നു. <ref>http://cinetrooth.in/2016/03/17/sethulakshmi-actress-profile-and-biography/</ref> ഒരു മകൾ രക്തത്തിൽ കാൻസർ ബാധിച്ചതിനെ തുടർന്ന് മരിച്ചു.
 
 
==നാടക രംഗത്ത്==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2546087" എന്ന താളിൽനിന്ന് ശേഖരിച്ചത്