"സൈനുദ്ധീൻ മഖ്ദൂം മൂന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'സൈനുദ്ധീൻ മഖ്ദൂം ഒന്നാമന്റെ താവഴിയിൽ ഹിജ്രവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 3:
അഞ്ചു വർഷംമസ്ജിദുൽ ഹറമിലും നാല്പതു വർഷം പൊന്നാനിയിലും ദർസ്‌ നടത്തി.പ്രഗൽഭ പണ്ഡിതനായിരുന്ന തട്ടാങ്ങര കുട്ട്യേമു മുസ്ലിയാർ,തുന്നം വീട്ടിൽ മുഹമ്മദ്‌ മുസ്ലിയാർ ശുജാഈ മൊയ്‌ദു മുസ്ലിയാർ തണ്ടങ്ങോട്ടുഅമ്മു മുസ്ലിയാർ,പുത്തൻപള്ളി കുഞ്ഞഹമ്മദ്‌ മുസ്ലിയാർ,നെല്ലികുത്ത് ആലിമുസ്ലിയാർ,കട്ടിലശ്ശേരി ആലി മുസ്ലിയാർ,തുടങ്ങിയവർ ശിഷ്യന്മാരാണ്
.മഹാപണ്ഡിതന്മാരായിരുന്നകൊങ്ങണം വീട്ടിൽ ഇബ്രാഹിം കുട്ടി മുസ്ലിയാർ,( മ:ഹി 1323 കണ്ണൂർ ഉളിയിൽ)കൊങ്ങണം വീട്ടിൽ അഹ്മദ്‌ ബാവ മുസ്ലിയാർ (മരണം:ഹി 1314 ഒറ്റപ്പാലം)അബ്ദുറഹ്മാൻ മുസ്ലിയാർ , ആയിഷകുട്ടി എന്നിവരാണ് സന്താനങ്ങൾ.ഫാത്തിമ,കുഞ്ഞിഫാത്തിമ എന്നിവർ ഭാര്യമാരാണ്.
ഹി:1305 ൽ സഫർ ഒമ്പത്‌ വ്യാഴാഴ്ച ളുഹർ നിസ്കരിച്ചു കൊണ്ടിരിക്കെയായിരുന്നു മരണം.പൊന്നാനി മഖ്ദൂമുമാരുടെ മഖ്ബറയിലാണ് മറവ് ചെയ്തിട്ടുളത്.<ref>മലയാളത്തിലെ മഹാരഥന്മാർ, നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാർ</ref>
 
[[വർഗ്ഗം:മഖ്ദൂം പണ്ഡിതന്മാർ]][[വർഗ്ഗം:സൂഫികൾ]][[വർഗ്ഗം:കേരളത്തിലെ ഇസ്ലാമിക പണ്ഡിതർ]]
"https://ml.wikipedia.org/wiki/സൈനുദ്ധീൻ_മഖ്ദൂം_മൂന്നാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്