"ഇസ്‌ലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 2:
[[പ്രമാണം:Mosque.jpg|thumb|right|220px|[[നമസ്കാരം|നമസ്കാരത്തിൽ]] സുജൂദിലുള്ള ഇമാമും മ‌അ്മൂമുകളും (പ്രണാമത്തിലുള്ള നേതൃത്വം നൽകുന്നയാളും പിന്തുടരുന്നവരും)]]
{{ഇസ്‌ലാം‌മതം‎}}
'''ഇസ്‌ലാം''' ([[അറബി|അറബിയിൽ]]: [http://ar.wikipedia.org/wiki/%D8%A5%D8%B3%D9%84%D8%A7%D9%85 الإسلام]; al-'islām, [[ഇംഗ്ലീഷ്|ഇംഗ്ലീഷിൽ]]: [http://en.wikipedia.org/wiki/Islam Islam.]) ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ ഒരു മതമാണ്‌. [[ഖുർആൻ]] ആണ് ഈ മതത്തിന്റെ അടിസ്ഥാന ഗ്രന്ഥം. ആരാധനക്കർഹൻ സർവ്വേശ്വരൻസർവേശ്വരൻ മാത്രമാണെന്നും എഴാം ശതകത്തിൽ ജീവിച്ചിരുന്ന [[മുഹമ്മദ് നബി|മുഹമ്മദ്‌(സ്വ)]] ഒരു ദൈവദൂതനാണെന്നും അദ്ദേഹം വഴി ലഭിച്ച [[ഖുർആൻ]] ദൈവിക സന്ദേശമാണ് എന്നും സ്വയം സാക്ഷ്യം വഹിക്കുന്നവനാണ് മുസ്‌ലിം. ഇസ്‌ലാം എന്നാൽ അറബി ഭാഷയിൽ (اسلام) സമാധാനം എന്നും സമർപ്പണം എന്നുമാണർത്ഥം. ദൈവത്തിനായി ([[അറബി ഭാഷ|അറബിയിൽ]]: ﷲ; [[മലയാളം]]: അല്ലാഹ്), ദൈവത്തിനു മാത്രമായി, സ്വയം സമർപ്പിച്ചുകൊണ്ടു ജീവിക്കുക എന്നതാണ് ഇസ്‌ലാമിന്റെ സാങ്കേതികാർത്ഥം. ഇസ്‌ലാം മതവിശ്വാസികൾ '''മുസ്‌ലിംകൾ''' എന്ന പേരിൽ അറിയപ്പെടുന്നു.
 
ഇസ്‌ലാം ഒരു ലോക മതമാണ്. അതായത് ലോകത്തെ എല്ലാ രാജ്യങ്ങളിലും എല്ലാ പ്രദേശങ്ങളിലും, എല്ലാ മനുഷ്യ വംശങ്ങളിലും മുസ്‌ലിംകൾ ഉണ്ട് <ref>[[List_of_countries_by_Muslim_population]]</ref>([[ക്രിസ്തുമതം]] മാത്രമാണ് ഇത്തരത്തിലുള്ളതായ മറ്റൊരു മതം). ഇസ്‌ലാമിന്‌ ലോകത്താകെ 140 കോടി അനുയായികൾ ഉണ്ട് എന്നു കണക്കാക്കപ്പെടുന്നു. കൂടാതെ ലോകത്ത് ഏറ്റവും വേഗതയിൽ വളർന്നുകൊണ്ടിരിക്കുന്ന മതം ഇസ്‌ലാം ആണ്<ref>Guinness World Records 2003, pg 102</ref><ref>[http://www.cnn.com/WORLD/9704/14/egypt.islam/ സി.എൻ.എൻ. - 1997 ഏപ്രിൽ 14 - Fast-growing Islam winning converts in Western world] (''The second-largest religion in the world after Christianity, Islam is also the fastest-growing religion.'') </ref> ഏഷ്യയിലും ഉത്തര പശ്ചിമ പൂർവ്വ ആഫ്രിക്കൻ രാജ്യങ്ങളിലുമാണു മുസ്‌ലിംകൾ കൂടുതൽ ഉള്ളത്. [[ഇന്തോനേഷ്യ]], [[ഇന്ത്യ]], [[പാകിസ്താൻ]], [[ബംഗ്ലാദേശ്]] എന്നിവയാണു എറ്റവും കൂടുതൽ മുസ്‌ലിംകൾ ഉള്ള രാജ്യങ്ങൾ.
"https://ml.wikipedia.org/wiki/ഇസ്‌ലാം" എന്ന താളിൽനിന്ന് ശേഖരിച്ചത്