"ത്രില്ലർ (ആൽബം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 38:
ഈ ആൽബത്തിൽ ഒമ്പത് ട്രാക്കുകൾ ആണുള്ളത്.ഇതിൽ ഏഴെണ്ണo സിംഗിളുകളായി പുറത്തിറങ്ങി. ഇതിൽ നാലെണ്ണത്തിന്റെ രചന നിർവഹിച്ചത് ജാക്സൺ ആയിരുന്നു. ഏഴു സിംഗിളുകളും ബിൽബോട് ഹോട് 100 ലെ ആദ്യ പത്തിൽ ഇടം പിടിക്കുകയും രണ് ണ്ടെണ്ണം [[ബില്ലി ജീൻ]] , [[ബീറ്റ് ഇറ്റ്]] ഇവ ഒന്നാം സ്ഥാനത്ത് എത്തുകയുo ചെയ്തു.
ത്രില്ലർ ഇപ്പോൾ ഏകദേശo 10 കോടിയോളം കോപ്പികൾ വിറ്റഴക്കപെട്ടിട്ടുണ്ട്. ഇത് [[ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബങ്ങളുടെ പട്ടിക|ലോകത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബം]] എന്ന നിലയിൽ [[ഗിന്നസ് ബുക്ക്|ഗിന്നസ് ബുക്കിൽ]] എത്തിയിട്ടുണ്ട്<ref> http://www.guinnessworldrecords.com/world-records/70133-best-selling-album </ref>അമേരിക്കയിൽ ഈ ആൽബം 3.
ത്രില്ലർ ആൽബം ജാക്സെനെ [[എംടിവി]]യിൽ പ്രത്യക്ഷപെടാൻ അവരമൊരുക്കി.ത്രില്ലറിലെ [[ബില്ലി ജീൻ]] എന്ന ഗാനമാണ് എംടിവി യിൽ പ്രക്ഷേണം ചെയ്ത ആദ്യ കറുത്ത വർഗ്ഗക്കാരുടെ ഗാനം. ഇത് പോപ് സംഗീത ലോകത്തെ വർണ്ണവിവേചനം ഇല്ലാതാക്കാനും ആരംഭ ദത്തിലായിരുന്ന എംടിവി യുടെ ഇന്നത്തെ വളർച്ചയെയും വളരെയധികം സഹായിച്ചു.കൂടാതെ ഇത് പ്രിൻസ് നെ പോലുള്ള കറുത്തവർഗ്ഗക്കാരായി സംഗീതജ്ഞരുടെ വളർച്ചയെ വളരെ സഹായിച്ചിട്ടുണ്ട് <ref> http://www.cnn.com/2009/SHOWBIZ/Music/06/28/michael.jackson.black.community/ </ref>.ഇതിന്റെ തുടർച്ചയായി അന്നത്തെ അമേരിക്കൻ പ്രസിഡണ്ടായിരുന്ന [[റൊണാൾഡ് റീഗൻ]] ജാക്സണെ [[വൈറ്റ് ഹൗസ്|വൈറ്റ് ഹൗസിലേക്ക്]] ക്ഷണിക്കുകയും അനുമോദിക്കുകയുമുണ്ടയി.
|