"അം‌രീഷ് പുരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: de:Amrish Puri
No edit summary
വരി 15:
| filmfareawards= ഫിലിം‌ഫെയര്‍ അവാര്‍ഡ് മികച്ച സഹനടന്‍: '''''[[മേരീ ജം‌ഗ്]]''''' (1986) </br> ഫിലിം‌ഫെയര്‍ അവാര്‍ഡ് മികച്ച സഹ നടന്‍: '''''[[ഘടക്]]''''' (1997) </br> ഫിലിം‌ഫെയര്‍ അവാര്‍ഡ് മികച്ച സഹ നടന്‍: '''''[[വിരാസത്ത്]]''''' (1998)
}}
 
 
'''അം‌രീഷ് ലാല്‍ പുരി''' ([[ഹിന്ദി]]: अमरीश पुरी, [[ഉര്‍ദു]]: اَمریش پُری, [[ജൂണ്‍ 22]], [[1932]] – [[ജനുവരി 12]], [[2005]]) ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും ഒരു മികച്ച ഒരു നടനായിരുന്നു. ഹിന്ദിയിലായിരുന്നും ഇദ്ദേഹം പ്രധാനമാ‌യും അഭിനയിച്ചത്. ഹിന്ദിയിലെ [[മി. ഇന്ത്യ]]-1987 എന്ന സിനിമയിലെ ''മുകം‌ബോ'' എന്ന വേഷം എന്നും അവിസ്മര്‍ണീയമായ ഒന്നാണ്.
 
Line 24 ⟶ 22:
അദ്ദേഹം 1957 ജനുവരി 5 ന് ഉര്‍മിള ദിവെകരിനെ വിവാഹം ചെയ്തു. മക്കള്‍ - രാജീവ് പുരി, നമ്രത പുരി.
തൊപ്പികള്‍ ശേഖരിക്കുക എന്നത് അദ്ദേഹത്തിന്റെ ഒരു വിനോദമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് ശേഖരിച്ച 200 ലധികം തൊപ്പികളുടെ ഒരു ശേഖരം ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു.
 
 
== അഭിനയ ജീവിതം ==
Line 33 ⟶ 30:
2005 ല്‍ [[മും‌ബൈ|മും‌ബൈയില്‍]] വച്ച് തലച്ചോറിന്റെ അസുഖം മൂലം അദ്ദേഹം ചരമമടഞ്ഞു. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 72 വയസ്സായിരുന്നു.
<ref>[http://www.indiafm.com/features/2006/08/11/1437/index.html Ambrish Puri Autobiography]</ref>
 
 
== അവാര്‍ഡുകള്‍ ==
Line 56 ⟶ 52:
 
* 1998, സ്റ്റാര്‍ സ്ക്രീനിം‌ഗ് അവാര്‍ഡ് - മികച്ച സഹ നടന്‍
 
 
== കൂടുതല്‍ വായനക്ക് ==
Line 62 ⟶ 57:
 
 
==അവലംബം==
==ആധാരസൂചിക==
{{reflist}}
 
Line 70 ⟶ 65:
* [http://timesofindia.indiatimes.com/articleshow/988252.cms Obituary from Times of India]
 
[[Category:ജീവചരിത്രം]]
 
[[Category:ചലച്ചിത്ര അഭിനേതാക്കള്‍]]
 
 
[[വിഭാഗം:ബോളിവുഡ് ചലച്ചിത്ര അഭിനേതാക്കള്‍]]
 
"https://ml.wikipedia.org/wiki/അം‌രീഷ്_പുരി" എന്ന താളിൽനിന്ന് ശേഖരിച്ചത്