"വൈദ്യുത ചാലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{ToDiasmbig|വാക്ക്=ചാലകം‍}}
'''വൈദ്യുതചാലകം(ആംഗലേയം: Electrical Conductor)''', ചലനശേഷിയുള്ള [[വൈദ്യുതചാര്‍ജ്|വൈദ്യുതചാര്‍ജുള്ള]] കണങ്ങള്‍ അടങ്ങിയിരിക്കുന്ന വസ്തുക്കളാണ് ചാലകങ്ങള്‍. ചാലകത്തിന്റെ രണ്ടു ബിന്ദുക്കളില്‍ [[പൊട്ടന്‍ഷ്യല്‍ വ്യതിയാനം]] ചെലുത്തിയാല്‍ മേല്‍പ്പറഞ്ഞ കണങ്ങള്‍ ചലിക്കാന്‍ തുടങ്ങുന്നു, അങ്ങനെ ആ ബിന്ദുക്കള്‍ക്കിടയിലൂടെ [[ഓമിന്റെ നിയമം|ഓമിന്റെ നിയമത്തിനനുസൃതമായി]] [[വൈദ്യുതധാര|വൈദ്യുതധാരാപ്രവാഹം]] പ്രത്യക്ഷപ്പെടുന്നു. <br><br>
 
ലളിതമായി പറഞ്ഞാല്‍ [[വൈദ്യുതി]] കടത്തി വിടുന്ന വസ്തുക്കളെയാണ് '''ചാലകങ്ങള്‍''' എന്നുപറയുന്നത്. [[സ്വര്‍ണം]], [[ചെമ്പ്]], [[വെള്ളി]], [[അലുമിനിയം]] എന്നിങ്ങനെയുള്ള [[ലോഹം|ലോഹങ്ങള്‍]] എല്ലാം തന്നെ നല്ല ചാലകങ്ങളാണ്. എന്നാല്‍ അലോഹങ്ങളായ ചാലകങ്ങളും ഉണ്ട്.പ്രതിരോധം കൂടുതന്നതിനനുസരിച്ച് ചാലകത കുറയും. സ്വര്‍ണമാണ് ഏറ്റവും പ്രതിരോധം കുറവുള്ള ലോഹം.<br><br>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/25426" എന്ന താളിൽനിന്ന് ശേഖരിച്ചത്