"വൈദ്യുത ചാലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 7:
അചാലകങ്ങളില്‍ ചലനശേഷിയുള്ള വൈദ്യുതചാര്‍ജുള്ള കണങ്ങള്‍ ചാലകങ്ങളെ അപേക്ഷിച്ച് വളരേ കുറവായിരിക്കും.
ലോഹങ്ങള്‍ നല്ല വൈദ്യുതചാലകങ്ങള്‍ എന്നു മാത്രമല്ല നല്ല [[താപ ചാലകം|താപ ചാലകങ്ങള്‍]] കൂടിയാണ്. എന്നാല്‍ എല്ലാ വൈദ്യുതചാലകങ്ങളും താപചാലകങ്ങളല്ല. വൈദ്യുതചാലകങ്ങളെ അവയുടെ [[വൈദ്യുത പ്രതിരോധം|പ്രതിരോധം]] അനുസരിച്ച് തരംതിരിക്കാം: പ്രതിരോധം ഏറ്റവും കൂടുതല്‍ ഉള്ള [[അചാലകങ്ങള്‍]] (ആംഗലേയം: insulator), അചാലകങ്ങള്‍ക്കും സാധാരണ ലോഹ ചാലകങ്ങള്‍ക്കും ഇടയില്‍ പ്രതിരോധം ഉള്ള [[അര്‍ദ്ധചാലകങ്ങള്‍]] (ആംഗലേയം: semi conductor), പ്രതിരോധം തീരെ ഇല്ലാത്ത [[അതിചാലകങ്ങള്‍]] (ആംഗലേയം: Super conductor) എന്നിങ്ങനെ.'''[[അതിചാലകത]]''' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രതിരോധം പൂജ്യമായ അവസ്ഥയെയാണ്.
{{Stub}}
|