"കാന്തിമാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

180 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
{{Main|കേവല കാന്തിമാനം}}
നമ്മള്‍ ഇന്നു ആകാശത്തു കാണുന്ന ഖഗോളവസ്തുക്കളെയെല്ലാം 10 പാര്‍സെക് ദൂരത്തു കൊണ്ട്‌ വച്ചു എന്നു വിചാരിക്കുക. എന്നിട്ട്‌ അതിനെ ഭൂമിയില്‍ നിന്ന്‌ നിരീക്ഷിക്കുന്നു എന്നും വിചാരിക്കുക. അപ്പോള്‍ എന്ത്‌ കാന്തിമാനമാണോ നമ്മള്‍ക്ക് കിട്ടുന്നത്‌ അതിനെയാണ് കേവല കാന്തിമാനം (Absolute Magnitude) എന്നു പറയുന്നത്‌.
[[Category:ജ്യോതിശാസ്ത്രം]]
 
[[Category:നിരീക്ഷണ ജ്യോതിശാസ്ത്രം]]
[[Category:കാന്തിമാനം]]
[[en:Magnitude (astronomy)]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/254132" എന്ന താളിൽനിന്ന് ശേഖരിച്ചത്