"ബിസ്മില്ലാ ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിഭാഗം ഭാരതരത്നപുരസ്കാരം
No edit summary
വരി 1:
[[Image:bismillah.jpg|right|thumb|200px]]
 
 
[[ഷെഹ്നായി|ഷെഹ്നായിയെ]] കല്യാണസദസ്സുകളില്‍ നിന്ന് അരങ്ങത്തേക്കു കൊണ്ടുവന്നത് ഇന്ത്യയുടെ ഷെഹ്നായി നാദം എന്നറിയപ്പെടുന്ന '''ഉസ്താദ് ബിസ്മില്ലാഖാനാണ്'''. ഷെഹ്നായിക്കു സ്വന്തമായി ഒരു വ്യക്തിത്വമുണ്ടാക്കി കൊടുത്തതും ആ ഗ്രാമീണ വാദ്യോപകരണത്തിന് മറ്റുശാസ്ത്രീയ സംഗീത ഉപകരണങ്ങളോടൊപ്പം സ്ഥാനം നല്‍കിയതും ബിസ്മില്ലാഖാനാണ്.
 
Line 14 ⟶ 11:
ആദ്യകാലത്ത് സഹോദരനായ ഷംസുദ്ദീന്‍ഖാനോടൊപ്പം ആയിരുന്നു ബിസ്മില്ല കച്ചേരികള്‍ നടത്തിയിരുന്നത്. അവിചാരിതമായി ജ്യേഷ്ഠനെ മരണം അപഹരിച്ചപ്പോള്‍ നൊന്തുപോയ അനുജന്റെ കൊച്ചുമനസ്സ് സംഗീതത്തില്‍നിന്നുപോലും ഉള്‍വലിഞ്ഞുപോയി. കാലം ആ മുറിവുകള്‍ ഉണക്കിയശേഷമാണ് ബിസ്മില്ല വീണ്ടും ഷെഹനായി കൈയിലെടുത്തത്.
 
[[Image:bismillah2.jpg|right|thumb|200px]]
==ഷെഹ്നായി വാദനം==
 
"https://ml.wikipedia.org/wiki/ബിസ്മില്ലാ_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്