"കെൽവിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 3:
[[താപം|താപനിലയുടെ]] ഒരു ഏകകമാണ് [[കെല്‍വിന്‍]]. K ആണ് ഇതിന്റെ പ്രതീകം. ഏഴ് [[എസ്.ഐ.]] അടിസ്ഥാന ഏകകങ്ങളില്‍ ഒന്നാണിത്. കെല്‍വിന്‍ സ്കെയിലിലെ പൂജ്യത്തെ കേവല പൂജ്യം എന്ന് പറയുന്നു. സൈദ്ധാന്തികമായ കേവല പൂജ്യത്തില്‍ താപോര്‍ജ്ജം പൂര്‍ണ്ണമായും ഇല്ലാതാവും. [[ബ്രിട്ടണ്‍|ബ്രിട്ടിഷ്]] ഊര്‍ജ്ജതന്ത്രജ്ഞനും എഞ്ചിനിയറുമായ വില്യം തോംസണ്‍ 1-സ്റ്റ് ബാരണ്‍ കെല്‍വിന്റെ (1824–1907) ബഹുമാനാര്‍ത്ഥമാണ് കെല്‍വിന്‍ സ്കെയിലും കെല്‍വിനും അങ്ങനെ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.
[[en:Kelvin]]
 
{{അപൂര്‍ണ്ണം|Kelvin}}
"https://ml.wikipedia.org/wiki/കെൽവിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്