"കെൽവിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Kelvin}}
{{temperature}}
താപനിലയുടെ ഒരു ഏകകമാണ് കെല്‍വിന്‍. K ആണ് ഇതിന്റെ പ്രതീകം. ഏഴ് എസ്ഐ അടിസ്ഥാന ഏകകങ്ങളില്‍ ഒന്നാണിത്. കെല്‍വിന്‍ സ്കെയിലിലെ പൂജ്യത്തെ കേവല പൂജ്യം എന്ന് പറയുന്നു. സൈദ്ധാന്തികമായ കേവല പൂജ്യത്തില്‍ താപോര്‍ജ്ജം പൂര്‍ണ്ണമായും ഇല്ലാതാവും. ബ്രിട്ടിഷ് ഊര്‍ജ്ജതന്ത്രജ്ഞനും എഞ്ചിനിയറുമായ വില്യം തോംസണ്‍ 1-സ്റ്റ് ബാരണ്‍ കെല്‍വിന്റെ (1824–1907) ബഹുമാനാര്‍ത്ഥമാണ് കെല്‍വിന്‍ സ്കെയിലും കെല്‍വിനും അങ്ങനെ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.
[[en:Kelvin]]
"https://ml.wikipedia.org/wiki/കെൽവിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്