"കർണ്ണം (ഗണിതശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: [[Image:Triangle Sides.svg|200px|frame|right|കര്‍ണ്ണം hഉം പാദവും ലംബവുംc1 ഉംc2 ആയ ഒരു മട്ടത്ര...)
 
[[Image:Triangle Sides.svg|200px|frame|right|കര്‍ണ്ണം hഉം പാദവും ലംബവുംc1 ഉംc2 ആയ ഒരു മട്ടത്രികോണം]]
ഒരു [[മട്ടതികോണംമട്ടത്രികോണം|മട്ടത്രികോണത്തിന്റെ]] ഏറ്റവും നീളം കൂടിയ വശമാണ് [[കര്‍ണ്ണം]].ഈ വശം മട്ടകോണിനെതിരേ കിടക്കുന്നതാണ്.കര്‍ണ്ണത്തിന്റെ നീളം കണ്ടുപിടിക്കുന്നതിന് [[പൈത്തഗോറസ് സിദ്ധാന്തം|പൈത്തഗോറസ് സിദ്ധാന്തം]] ഉപയോഗിക്കുന്നു.ഈ സിദ്ധാന്തപ്രകാരം കര്‍ണ്ണത്തിന്റെ വര്‍ഗ്ഗം മറ്റുരണ്ടുവശങ്ങളുടെ വര്‍ഗ്ഗത്തിന്റെ തുകക്ക് തുല്യമായിരിക്കും.
 
ഉദാഹരണത്തിന് രണ്ട് ലംബവശങ്ങള്‍ 3മീ,4മീ ഇവയാണ്.ഇവയുടെ വര്‍ഗ്ഗങ്ങള്‍ യഥാക്രമം 9ച.മീ,16ച.മീ ആണ്.പൈത്തഗോറസ് സിദ്ധാന്തപ്രകാരം കര്‍ണ്ണത്തിന്റെ വര്‍ഗ്ഗം 25ച.മീഉം ആയതിനാല്‍ കര്‍ണ്ണം 5മീഉം ആണ്.
1,240

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/253797" എന്ന താളിൽനിന്ന് ശേഖരിച്ചത്