"രേവതി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: രേവതി (ചലചിത്രനടി) >>> രേവതി (ചലച്ചിത്രനടി): ച്ച എന്നു വേണം
(ചെ.)No edit summary
വരി 9:
 
 
'''രേവതി''', തെന്നിന്ത്യയിലെ ഒരു പ്രമുഖ ചലചിത്രചലച്ചിത്ര അഭിനേത്രിയാണ്. [[തമിഴ്]] . [[തെലുങ്ക്]], [[മലയാളം]], [[ഹിന്ദി]] എന്നീ ഭാഷകളിലും രേവതി അഭിനയിച്ചിട്ടൂണ്ട്. 20 വര്‍ഷത്തിലധികം [[ചലച്ചിത്രം |ചലച്ചിത്രമേഖലയില്‍ ]] പ്രവര്‍ത്തന പരിചയമുള്‍ല രേവതിക്ക് അഞ്ച് പ്രാവശ്യം മികച്ച നടിക്കുള്ള് നടിക്കുള്ള[[ഫിലിം ഫെയര്‍]] അവാര്‍ഡ് ലഭിച്ചിട്ടുണ്ട്{{തെളിവ്}}.
 
==സ്വകാര്യ ജീവിതം==
 
[[കേരളം|കേരളത്തിലെ]] [[കൊച്ചി|കൊച്ചിയിലാണ്]] രേവതി ജനിച്ചത്. പിതാവ് കേളുണ്ണി ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു, 1988 ല്‍ വിവാഹം സുരേഷ് മേനൊനുമായി കഴിഞ്ഞു. 2002 ല്‍ വിവാഹ മോചനം നേടി.
2002 ലെല്‍ [[മിത്ര് (ചലച്ചിത്രം)|മിത്ര്]] എന്ന ചിത്രം സം‌വിധാനം ചെയ്തു . മലയാളത്തിലെ [[കിലുക്കം (മലയാളചലച്ചിത്രം)|കിലുക്കം]] എടുത്തു പറയാവുന്ന ചിത്രമാണ് .
 
==സിനിമകള്‍==
===അഭിനയിച്ചത്===
 
===സം‌വിധാനം ചെയ്തത്===
* [[ഫില്‍ മിലേം‌ഗെ (ചലച്ചിത്രം)]] (2004)
* [[മിത്ര് - മൈ ഫ്റണ്ട്ഫ്രണ്ട് (ചലച്ചിത്രം)|മിത്ര്]] (2002)
 
==പുറത്തേക്കുള്ള കണ്ണികള്‍==
Line 27 ⟶ 24:
* {{imdb name|id=0720763|name=Revathi}}
* [http://www.revathy.com Official Website]
 
[[en:Revathi]]
{{അപൂര്‍ണ്ണം}}
[[വിഭാഗം:ജീവചരിത്രം]]
[[വിഭാഗം:മലയാള ചലച്ചിത്ര അഭിനേതാക്കള്‍]]
[[Category:ചലച്ചിത്ര അഭിനേതാക്കള്‍]]
[[en:Revathi]]
"https://ml.wikipedia.org/wiki/രേവതി_(നടി)" എന്ന താളിൽനിന്ന് ശേഖരിച്ചത്