"അബൂ അയ്യൂബുൽ അൻസ്വാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 117.241.54.151 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 1:
{{sd|ശ്രദ്ധേയതയില്ല}}
{{കാത്തിരിക്കൂ}}
[[File:Eyupsultan.JPG|thumb|right|265px|അബൂഅയൂബിൽ അൻസാരിയുടെ ശവകുടീരം [[Eyüp Sultan Mosque]], [[Eyüp]], [[Istanbul]], [[Turkey]].]]
 
Line 8 ⟶ 6:
 
ദാവൂദുബ്നു അബീസ്വാലിഹി (റ) ൽ നിന്ന് നിവേദനം : ഒരു ദിവസം മർവാൻ നബി(സ)യുടെ ഖബ്റിന്റെ മേൽ മുഖം വച്ച ഒരാൾ കരയുന്നത് കണ്ടു.ആളെകാണാതെ പിരടിക്ക് വലിച്ചുകൊണ്ട് മർവാൻ ചോദിച്ചു: " താങ്കൾ ചെയ്യുന്നത് എന്താണെന്ന് താങ്കൾക്കറിയുമോ?". നോക്കുമ്പോൾ അത് അബു അയ്യൂബ് (റ) ആയിരുന്നു. അദ്ദേഹം പ്രതിവചിച്ചു: അതെ അല്ലാഹുവിന്റെ റസൂലിനെയാണ് ഞാൻ സമീപ്പിച്ചത്. കല്ലിനെയല്ല. നബി(സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. "അർഹർ കൈകാര്യം ചെയ്യുമ്പോൾ മതത്തിന്റെ പേരിൽ നിങ്ങൾ കരയരുത്. പക്ഷെ അനർഹർ കൈകാര്യം ചെയ്യുമ്പോൾ മതത്തിന്റെ പേരിൽ നിങ്ങൾ കരയുവീൻ".<ref> അഹ്മദ്, ത്വബ്രാനി, ഹാകിം</ref>
 
 
 
==മരണം==
വരി 23:
മുആവി സൈന്യം അത് നിറവേറ്റി കൊടുത്തു.അബൂ അയ്യൂബുൽ അൻസ്വാരിയടക്കമുള്ള ശിഷ്യരോട്‌ മുഹമ്മദ് നബി കാലങ്ങൾ കഴിഞ്ഞാൽ ഉത്തമനായ ഒരു നേതാവിന്റെ കീഴിലുള്ള മഹത്തായ ഒരു സൈന്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കുമെന്ന് പ്രവചനം നടത്തിയിരുന്നു. ഇസ്ലാം വ്യാപിക്കുന്നതിന് മുൻപേ മഴക്ക് ക്ഷാമം നേരിടുമ്പോൾ അക്കാലത്തെ ജനങ്ങൾ അവിടെ വന്നു പ്രാർത്ഥിക്കുമായിരുന്നു.<ref>https://sunnivoice.net/%E0%B4%B1%E0%B4%B8%E0%B5%82%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%95%E0%B4%BE%E0%B4%B5%E0%B4%B2%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A8%E0%B5%8D/</ref>
 
[[വർഗ്ഗം:സ്വഹാബികൾ]]{{കാത്തിരിക്കൂ}}
[[വർഗ്ഗം:പെട്ടെന്ന് നീക്കം ചെയ്യുവാൻ സാധ്യതയുള്ളവ (എല്ലാം)]]
"https://ml.wikipedia.org/wiki/അബൂ_അയ്യൂബുൽ_അൻസ്വാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്