"ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10,192 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ എച്ച്.എൽ ദത്തു ആണ് .)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
{{prettyurl|National Human Rights Commission of India}}
 
{{Infobox Law enforcement agency
| agencyname = National Human Rights Commission
| nativename = राष्ट्रीय मानवाधिकार आयोग
| nativenamea =
| nativenamer =
| commonname =
| patch =
| patchcaption =
| logo =
| logocaption =
| badge =
| badgecaption =
| flag =
| flagcaption =
| imagesize =
| motto =
| mottotranslated =
| mission =
| formed = 12th October 1993
| preceding1 =
| employees =
| volunteers =
| budget =
| country = India
| federal = Yes
| map =
| mapcaption =
| sizearea =
| sizepopulation =
| legaljuris =
| governingbody =
| governingbodyscnd =
| constitution1 =
| restriction =
| overviewtype =
| overviewbody =
| headquarters = [[New Delhi]], [[India]]
| website = {{Official website|http://www.nhrc.nic.in}}
| hqlocmap =
| hqlocleft =
| hqloctop =
| hqlocmappoptitle =
| sworntype =
| sworn =
| unsworntype =
| unsworn =
| electeetype =
| minister1name =
| minister1pfo =
| chief1name = Justice [[H. L. Dattu]]
| chief1position = Chairman
| chief2name = Satynarayan Mohanty
| chief2position = Secretary General
| parentagency =
| child1agency =
| unittype =
| unitname =
| officetype =
| officename =
| stationtype =
| stations =
}}
 
ഭരണഘടനയിലോ അന്താരാഷ്ട്ര പ്രഖ്യാപനങ്ങളിലോ ഉറപ്പുനൽകുന്നതും വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യത്തിനും, സമത്വത്തിനും, അന്തസ്സിനുമായുള്ളതും മാനുഷികമായ ഏതൊരവകാശത്തെയും [[മനുഷ്യാവകാശം]] എന്നു വിളിക്കാം. ഇന്ത്യയിൽ ഇത്തരം അവകാശങ്ങളുടെ പരിരക്ഷ മുൻ നിറുത്തി രൂപം നൽകിയിട്ടുള്ള സ്ഥാപനമാണ് '''ദേശീയ മനുഷ്യാവകാശ കമ്മീഷൻ'''. 1993 - ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുകയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചുമതല.<ref>http://nhrc.nic.in/</ref>
 
==ഘടന==
മനുഷ്യാവകാശ സംരക്ഷണ നിയമം - 1993 ന്റെ 3 -ആം വകുപ്പു പ്രകാരം കേന്ദ്ര ഗവൺമെന്റാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് രൂപം കൊടുക്കുന്നത്. ഓരോ സംസ്ഥാനത്തും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളും പ്രവർത്തിക്കുന്നു. ദേശീയ കമ്മീഷന്റെ ചെയർമാൻ ഇന്ത്യൻ ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്നയാൾ ആയിരിക്കണം. ചെയർമാന് പുറമേ നാല് അംഗങ്ങൾകൂടി കമ്മീഷനിലുണ്ടാവണെന്ന് നിയമം അനുശാസിക്കുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ എച്ച്. എൽ . ദത്തു ആണ്.
 
നിലവിലെ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റെ ഘടന:
 
* സുപ്രീം കോടതിയിൽ നിന്നും ഔദ്യോഗികമായി വിരമിച്ച ചീഫ് ജസ്റ്റീസാവും കമ്മീഷന്റെ ചേർമാൻ.
* സുപ്രീം കോടതിയിലെ ഒരു ജസ്റ്റീസും കമ്മീഷൻ അംഗമാണ്.
* സംസ്ഥാന ഹൈകോടതിയെ പ്രതിനിധികരിച്ച് ഒരു ഹൈക്കോടതി ചീഫ് ജസ്റ്റീസും ഉണ്ടാവും.
* മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെച്ച് പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകരായി 2 അംഗങ്ങളും ഉണ്ടാവും.
* ഇതിന് പുറമേ നാല് നാഷണൽ കമ്മീഷന്റെ ചേർമാൻ മാരും ഔപചാരിക അംഗങ്ങളാണ്. (കേന്ദ്ര ന്യൂന പക്ഷ കമ്മീഷൻ, SC കമ്മീഷൻ ST കമ്മീഷൻ, വനിത കമ്മീഷൻ)
 
===ചേർമാനും അംഗങ്ങളും===
* കമ്മീഷന്റെ ചേർമാൻ ജസ്റ്റീസ്. എച്ച്. എൽ ദത്തു
അംഗങ്ങൾ
* ജസ്റ്റീസ്. സിറിയക് ജോസഫ്
* ജസ്റ്റീസ്. ഡി. മുരുഗേഷൻ
* ശ്രീ. ഗുരു
* ശ്രീമതി. ജോതിക കലറ
എക്സ്-ഒഫിഷ്യോ അംഗങ്ങൾ
* ശ്രീ. നസീം അഹമ്മദ് (കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ ചേർമാൻ)
* ശ്രീ. പന ലാൽ പുണ്യ (കേന്ദ്ര SC കമ്മീഷൻ ചേർമാൻ)
* ശ്രീ. നന്ദ കുമാർ സായ് (കോന്ദ്ര ST കമ്മീഷൻ ചേർമാൻ)
* ശ്രീമതി. ലളിത കുമാരമംഗലം
 
==കമ്മീഷന്റെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും==
==സംസ്ഥാന കമ്മീഷൻ==
ദേശീയ മനുഷ്യാവകാശ കമ്മീഷന് സമാനമായ അധികാരങ്ങളോട് കൂടി സംസ്ഥാനങ്ങളിലും മനുഷ്യാവകാശ കമ്മീഷനുകൾ രൂപീകരിക്കുവാൻ നിയമം വ്യവസ്ഥ ചെയ്യുന്നു. ഹൈക്കോടതിയിലെ മുഖ്യ ന്യായാധിപന്റെ പദവിയിലിരുന്നയാളായിരിക്കണം സംസ്ഥാന മനൂഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷനാവേണ്ടത്. കേരളത്തിലെ കമ്മീഷന് അദ്ധ്യക്ഷനെക്കൂടാതെ നിലവിൽ രണ്ട് അംഗങ്ങൾ ഉണ്ട്. <ref>http://www.kshrc.kerala.gov.in/</ref>അത് നാലുവരെ ആകാം. ജസ്റ്റിസ് (റിട്ടയേഡ്) ജെ.ബി കോശി ആണ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ. <ref>http://www.madhyamam.com/news/106550/110806</ref>
 
{| class="wikitable"
|-
! സംസ്ഥാന കമ്മീഷൻ !! ആസ്ഥാന നഗരം !! നിലവിൽ വന്ന തീയതി
|-
| ആസാം മനുഷ്യാവകാഷ കമ്മീഷൻ || ഗുവഹത്തി || 19 ജനുവരി 1996
|-
| ആന്ധ്ര പ്രദേശ് മനുഷ്യാവകാഷ കമ്മീഷൻ || ഹൈദ്രബാദ് || 02 ഓഗസ്റ്റ് 2006
|-
| ബീഹാർ മനുഷ്യാവകാഷ കമ്മീഷൻ || പാട്ന || 03 ജനുവരി 2000
|-
| ചത്തീസ്ഘട്ട് മനുഷ്യാവകാഷ കമ്മീഷൻ || റായ്പ്പൂർ || 16 ഏപ്രിൽ 2001
|-
| ഗോവ മനുഷ്യാവകാഷ കമ്മീഷൻ || പനാജി || --
|-
| ഹിമാചൽ പ്രദേശ് മനുഷ്യാവകാഷ കമ്മീഷൻ || ഷിംല || --
|-
| ജമു & കാഷ്മീർ മനുഷ്യാവകാഷ കമ്മീഷൻ || ശ്രീനഗർ || ജനുവരി 1997
|-
| കേരള മനുഷ്യാവകാഷ കമ്മീഷൻ || തിരുവനന്തപുരം || 11 ഡിസംബർ 1998
|-
| കർണാടക മനുഷ്യാവകാഷ കമ്മീഷൻ || ബെങ്കലൂരു || 28 ജൂൺ 2005
|-
| മധ്യ പ്രദേശ് മനുഷ്യാവകാഷ കമ്മീഷൻ || ഭോപ്പാൽ || 01 സെപ്റ്റംബർ 1995
|-
| മഹാരാഷ്ട്ര മനുഷ്യാവകാഷ കമ്മീഷൻ || മുംബൈ || 06 മാർച്ച് 2001
|-
| മണിപ്പൂർ മനുഷ്യാവകാഷ കമ്മീഷൻ || ഇംപാൽ || --
|-
| ഒഡീഷ മനുഷ്യാവകാഷ കമ്മീഷൻ || ഭുവനേശ്വർ || 27 ജനുവരി 2000
|-
| പഞ്ചാബ് മനുഷ്യാവകാഷ കമ്മീഷൻ || ചണ്ഡിഗഡ് || --
|-
| രാജസ്ഥാൻ മനുഷ്യാവകാഷ കമ്മീഷൻ || ജയ്പ്പൂർ || 18 ജനുവരി 1999
|-
| തമിഴ്നാട് മനുഷ്യാവകാഷ കമ്മീഷൻ || ചെന്നൈ || 17 ഏപ്രിൽ 1997
|-
| ഉത്തർ പ്രദേശ് മനുഷ്യാവകാഷ കമ്മീഷൻ || ലക്നൌ || 07 ഒക്ടോബർ 2002
|-
| പശ്ചിമ ബംഗാൾ മനുഷ്യാവകാഷ കമ്മീഷൻ || കൊൽക്കത്ത || 08 ജനുവരി 1994
|-
| ജാർഖണ്ഡ് മനുഷ്യാവകാഷ കമ്മീഷൻ || റാഞ്ചി || --
|-
| സിക്കീം മനുഷ്യാവകാഷ കമ്മീഷൻ || ഗൻഗോട്ടക്ക് || 18 ഒക്ടോബർ 2008
|-
| ഉത്തരാഖണ്ഡ് മനുഷ്യാവകാഷ കമ്മീഷൻ || ഡറാഡൂൺ || 13 മെയ് 2013
|-
| ഹരിയാന മനുഷ്യാവകാഷ കമ്മീഷൻ || ചണ്ഡീഘട്ട് || --
|-
| ത്രീപുര || അകർത്തല || --
|}
 
==നിയമനം==
TPHRA നിയമത്തിലെ സെക്ഷൻ 3,4 പ്രകാരം ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് ഇന്ത്യൻ പ്രസിഡണ്ട് ആണ്. എന്നാൽ അംഗങ്ങളെ നിയമിക്കാൻ പ്രസിഡണ്ടിനെ സഹായിക്കുന്നത് പ്രധാന മന്ത്രിയുടെ നേതൃത്തത്തിലുള്ള ഒരു സമിതിയാണ്. സമിതി ആംഗങ്ങൾ:
* പ്രധാന മന്ത്രി (ചേർമാൻ)
* ആഭ്യന്തര മന്ത്രി
* ലോകസഭ പ്രതിപക്ഷ നേതാവ്
* രാജ്യസഭ പ്രതിപക്ഷ നേതാവ്
* ലോകസഭ സ്പീക്കർ
* രാജ്യസഭ ഉപധ്യക്ഷൻ
 
== മനുഷ്യാവകാശ കമ്മീഷൻ മുൻ ചേർമാൻമാർ ==
{| class="wikitable sortable"
! ക്രമ<BR/>നമ്പർ !! പേര് !! കലാവധി
|-
| 1. || ജസ്റ്റീസ്. രങ്കനാഥ് മിശ്ര || 12 ഒക്ടോബർ 1993 - 24 നവംബർ 1996
|-
| 2. || ജസ്റ്റീസ്. എം.എൻ വെങ്കിട്ടചെല്ലം || 26 നവംബർ 1996 - 24 ഒക്ടോബർ 1999
|-
| 3. || ജസ്റ്റീസ് ജെ.എസ് വർമ്മ || 4 നവംബർ 1999 - 17 ജനുവരി 2003
|-
| 4. || ജസ്റ്റിസ് എ.എസ് ആനന്ദ് || 17 ഫെബ്രുവരി 2003 - 31 ഒക്ടോബർ 2006
|-
| 5. || ജസ്റ്റിസ് എസ്. രാജേന്ദ്ര ബാബു || 2 ഏപ്രിൽ 2007 - 31 മെയ് 2009
|-
| 6. || ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ || 7 ജൂൺ 2010 - 11 മെയ് 2015
|-
| 7. || ജസ്റ്റിസ് എച്.എൽ ദത്തു || 29 ഫെബ്രുവരി 2016- -----
|}
 
===ആക്ടിങ് ചേർമാൻമാർ===
* ജസ്റ്റീസ്. സിറിയക് ജോസഫ് (2015 മെയ് 11 മുതൽ 2016 ഫെബ്രുവരി 28 വരെ)
* ഡോ. ജസ്റ്റീസ്. ശിവരാജ് പട്ടേൽ (2006 നവംബർ 01 മുതൽ 2007 ഏപ്രിൽ 01 വരെ)
* ജസ്റ്റീസ്. ജി.പി മാത്തൂർ (2009 ജൂൺ 01 മുതൽ 2010 ജൂൺ 06 വരെ)
 
==അവലംബം==
<references/>
[[Category:മനുഷ്യാവകാശം]]
[[വർഗ്ഗം:ഇന്ത്യയിലെ കമ്മീഷനുകൾ]]
* [http://nhrc.nic.in/ National Human Rights Commission Official Website]
 
{{Human rights}}
{{Indian commissions}}
{{Public policy}}
 
{{DEFAULTSORT:National Human Rights Commission Of India}}
[[Category:Human rights organisations based in India]]
[[Category:National human rights institutions]]
[[Category:Executive branch of the Indian government]]
[[Category:Indian commissions and inquiries]]
[[Category:1993 establishments in India]]
[[moit1993.blogspot.in|blog]]
11

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2537247" എന്ന താളിൽനിന്ന് ശേഖരിച്ചത്