"ആനന്ദഭൈരവി (രാഗം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ജന്യരാഗങ്ങൾ നീക്കം ചെയ്തു; വർഗ്ഗം:നഠഭൈരവിയുടെ ജന്യരാഗങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോ...
No edit summary
വരി 11:
[[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതത്തിലെ]] 72 [[മേളകർത്താരാഗങ്ങൾ|മേളകർത്താരാഗങ്ങളിലെ]] 20-ാം രാഗമായ [[നഠഭൈരവി (മേളകർത്താരാഗം)|നഠഭൈരവിയുടെ]] ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന '''ആനന്ദഭൈരവി''' വളരെ പഴക്കം അവകാശപ്പെടുന്ന ഒരു രാഗമാണ്‌. ശ്ലോകങ്ങൾ, താരാട്ടുകൾ, നാടൻപാട്ടുകൾ എന്നിവ ചിട്ടപ്പെടുത്തുന്നതിന് ഈ രാഗം ഉപയോഗിക്കാറുണ്ട്. കരുണ, ശൃംഗാരഭാവങ്ങൾ ഇത് ജനിപ്പിക്കുന്നു. വിളംബിതകാലത്തിൽ ആലപിക്കുമ്പോഴാണ് ഈ രാഗത്തിന് പൂർണ്ണത കൈവരുന്നത്.
 
[[ശ്യാമശാസ്ത്രികൾ]] ധാരാളം കൃതികൾ ചിട്ടപ്പെടുത്താൻരാഗം ഉപയോഗിച്ചിരുന്നതായിരാഗത്തിൽ കാണാംചിട്ടപ്പെടുത്തിയിട്ടുണ്ട്.
== ചരിത്രം ==
നാടോടിപ്പാട്ടുകളിലും താരാട്ടുകളിലും മറ്റും ഉപയോഗിച്ചിരിക്കുന്നത് തെളിവായെടുത്താൽ ആനന്ദഭൈരവി വളരെ പുരാതനമായ രാഗമാണ്. എന്നാൽ പതിനേഴാം നൂറ്റാണ്ടു മുതലുള്ള ഗ്രന്ഥങ്ങളിൽ മാത്രമേ ഈ രാഗത്തെക്കുറിച്ചുള്ള രേഖകൾ ഉള്ളൂ<ref name=cac>{{cite web
"https://ml.wikipedia.org/wiki/ആനന്ദഭൈരവി_(രാഗം)" എന്ന താളിൽനിന്ന് ശേഖരിച്ചത്