"പ്രഭു (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

prabhu..
 
*************അക്ഷരത്തെറ്റുകള്‍ ഇല്ലാതെ ലേഖനം എഴുതുവാന്‍ ശ്രദ്ധിക്കുക*****************
വരി 21:
}}
 
[[തമിഴ് ചലചിത്രം|തമിഴ് ചലചിത്രത്തിലെ]] ഒരു മികച്ച നടനാണ് '''പ്രഭു''' അഥവാ '''പ്രഭു ഗണേശന്‍'''‍. ഈയിടെ പ്രശസ്ഥമായ [[ചന്ദ്രമുഖി (ചലചിത്രം)|ചന്ദ്രമുഖി ]] എന്ന ചലചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചിരുന്നു.
 
== സ്വകാര്യ ജീവിതം==
വരി 28:
 
== അഭിനയ ജീവിതം ==
ഏകദേശം 125 ലധികം ചലച്ചിത്രങ്ങളില്‍ പ്രഭു അഭിനയിച്ചിട്ടുണ്ട്. 1982 ലെ ''[[സം‌ഗിലി (തമിഴ് ചലച്ചിത്രം)|സംഗിലി]]'' എന്ന സിനിമയിലാണ് ആദ്യമായി പ്രഭു അഭിനയിച്ചത്. 1980 കളില്‍ വിജയകരമായി ഒരു പാട് ചിത്രങ്ങളില്‍ പ്രഭു അഭിനയിച്ചിട്ടുണ്ട്. പ്രമുഖ നടന്മാരായ [[കമലഹാസന്‍]], [[രജനികാന്ത്]], തന്റെ സ്വന്തം പിതാവായ [[ശിവാജി ഗണേശന്‍]] എന്നിവരോടൊപ്പം അക്കാലത്ത് പ്രഭു അഭിനയിച്ചിരുന്നു.
1991 ''[[ചിന്ന തമ്പി (തമിഴ് ചലച്ചിത്രം)|ചിന്നതമ്പി]]'' എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ പുരസ്കാരം ലഭിച്ചു.
 
==തിരഞ്ഞെടുത്ത സിനിമകള്‍ ==
വരി 143:
<references/>
{{അപൂര്‍ണ്ണം}}
[[വിഭാഗം:ജീവചരിത്രം]]
 
[[വിഭാഗം:തമിഴ് ചലച്ചിത്രനടന്മാര്‍]]
 
[[Category:ചലച്ചിത്ര അഭിനേതാക്കള്‍]]
[[en:Prabhu Ganesan]]
"https://ml.wikipedia.org/wiki/പ്രഭു_(നടൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്