"ഹോഗ്ഗർ മൌണ്ടൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,266 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
| via =
}}</ref>
 
== ചരിത്രം ==
അൾജീരിയൻ തലസ്ഥാനമായ അൾജിയേർസിന് ഏകദേശം 1,500 കി.മീ (930 മൈൽ) തെക്കായിട്ടാണ് ഈ മലയോര മേഖല സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗവും പാറക്കെട്ടുകളടങ്ങിയ മരുഭൂമിയായ ഈ പ്രദേശം സമുദ്രനിരപ്പിൽനിന്ന് 900 മീറ്ററിലധികം (3,000 അടി) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള പർവ്വതമായ [[മൌണ്ട് തഹാത്ത്]] 2,908 മീറ്റർ (9,541 അടി) ഉയരമുള്ളതാണ്.<ref name="readersnatural2">{{Cite book
| title = Natural Wonders of the World
| last =
| first =
| publisher = Reader's Digest Association, Inc
| year = 1980
| isbn = 0-89577-087-3
| editor-last = Scheffel
| editor-first = Richard L.
| location = United States of America
| pages = 32-33
| quote =
| editor-last2 = Wernet
| editor-first2 = Susan J.
| via =
}}</ref> 
 
== അവലംബം ==
51,486

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2537224" എന്ന താളിൽനിന്ന് ശേഖരിച്ചത്