"ഹോഗ്ഗർ മൌണ്ടൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
''''ഹോഗ്ഗർ മൗണ്ടൻസ്''' (Arabic: جبال هقار‎‎, Berber languag...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:09, 28 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഹോഗ്ഗർ മൗണ്ടൻസ് (Arabic: جبال هقار‎‎, Berberidurar n AhaggarTuaregIdurar Uhaggar), തെക്കൻ അൾജീരിയയിലെ മദ്ധ്യ സഹാറയിൽ ഉത്തരായനരേഖയ്ക്കു സമാന്തരമായി സ്ഥിതിചെയ്യുന്ന ഒരു മലയോര പ്രദേശമാണ്. അഹാഗ്ഗർ മൗണ്ടൻസ് എന്നും അറിയപ്പെടുന്നു. ഈ മലനിരകൾ ഏകദേശം 550,000 ചതുരശ്ര കിലോമീറ്റർ (212,000 ചതുരശ്ര മൈൽ) പ്രദേശത്തു വ്യാപിച്ചുകിടക്കുന്നു.[1]

  1. Scheffel, Richard L.; Wernet, Susan J., eds. (1980). Natural Wonders of the World. United States of America: Reader's Digest Association, Inc. pp. 32–33. ISBN 0-89577-087-3.
"https://ml.wikipedia.org/w/index.php?title=ഹോഗ്ഗർ_മൌണ്ടൻസ്&oldid=2537210" എന്ന താളിൽനിന്ന് ശേഖരിച്ചത്