"മോഹൻ (സംവിധായകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →ചലച്ചിത്രങ്ങൾ |
No edit summary |
||
വരി 1:
[[പി. വേണു|പി വേണുവിന്റെ]] സഹായി എന്ന നിലക്കാണ് അദ്ദെഹം തുടക്കം കുറിച്ചത്. പിന്നീട് [[ജോൺപോൾ|ജോൺപോളുമായുള്ള]] പ്രവർത്തനം അദ്ദേഹത്തെ കലാപരമായും സാമ്പത്തികമായും മികവാർന്ന ചിത്രങ്ങളൂടെ സംവിധായകനാക്കി. .<ref>[http://www.hindu.com/mp/2009/12/19/stories/2009121952840200.htm "Script, books and more"]</ref> മലയാളത്തിലെ ഗന്ധർവ്വനായ പത്മരാജനോടൊത്തും അദ്ദേഹത്തിന്റെ [[ഇടവേള]] [[ശാലിനി എന്റെ കൂട്ടുകരി]] പോലുള്ള സിനികകളീൽ ഒന്നിച്ചുപ്രവർത്തിക്കാൻ അദ്ദേഹത്തിനായി. മലയാളസിനിമയിലെ സുവർണ്ണകാലമായ 80തുകളിളെ മുൻ നിര സംവിധായകനായി അദ്ദേഹത്തെ കണക്കാക്കുന്നു.<ref>[http://www.hindu.com/2010/06/05/stories/2010060551380200.htm "Do not blame the audience, says Sathyan Anthikkad"]</ref>
|