"മതം മതത്തിനെതിരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
 
==ബുദ്ധിജീവികളുടെ ഉത്തരവാദിത്വം==
ഇസ്ലാമിക വീക്ഷണത്തില്‍ മുഹമ്മദ് നബിയോട് കൂടി പ്രവാചകപരമ്പര അവസാനിച്ചിരിക്കുന്നു. എന്നാല്‍ പ്രവാചക ധര്‍മം (ജനസമൂഹങ്ങളെ സ്വന്തം ഉത്തരവാദിത്തത്തെപ്പറ്റി ഓര്‍‍മിപ്പിക്കുന്ന ദൗത്യം) വെളിപാടിനൊപ്പം അവസാനിച്ചിട്ടില്ല. എന്നാല്‍ ഈ ദൗത്യം ഏറ്റെടുക്കാനും മറ്റുള്ളവര്‍‍ അകപ്പെട്ടിരിക്കുന്ന വ്യാജ മനുഷ്യാവസ്ഥകളെപ്പറ്റി അവരെ ഉണര്‍ത്താനുമുള്ള ധൈര്യം ഒരു ന്യൂനപക്ഷത്തിനേയുള്ളൂ, ശരീഅത്തിയുടെ വീക്ഷണത്തില്‍ പ്രബുദ്ധരായ പണ്ഢിതരുടേയും ബുദ്ധിജീവികളുടേയും ഉത്തരവാദിത്വമാണിത്.
 
==ബഹുദൈവവാദവും സമൂഹവും==
 
==ബഹുദൈവവാദികളും നിയമസാധുത്വത്തിന്റെ മതവും==
 
മലയാളത്തില്‍ ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത് [[അരീക്കോട്|അരീക്കോട്ടെ]] [[ഇസ്ലാമിക് ഫൗണ്ടേഷന്‍ പ്രസ്സ്]] ആണ്‌. പിന്നീട് [[അദര്‍ ബുക്സ്]] പുനഃപ്രസിദ്ധീകരിച്ച ഇതിന്റെ വിവര്‍ത്തകന്‍ എം‌.എ. കാരപ്പഞ്ചേരി ആണ്‌.
"https://ml.wikipedia.org/wiki/മതം_മതത്തിനെതിരെ" എന്ന താളിൽനിന്ന് ശേഖരിച്ചത്