"മരുമക്കത്തായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 6:
[[തിരുവിതാംകൂർ|തിരുവിതാംകൂറിലെയും]] [[കൊച്ചി|കൊച്ചിയിലെയും]] രാജകുടുംബങ്ങളിൽ രാജ്യാവകാശത്തിനു മരുമക്കത്തായക്രമമാണ് സികരിച്ചിട്ടുള്ളത്. മൂത്ത ഭാഗിനേയൻ അധികാരം ഏൽക്കുന്നതാണ് പതിവ്. [[കണ്ണൂർ|കണ്ണൂരിൽ]] [[പയ്യന്നൂർ]] ഗ്രാമത്തിലെ നമ്പൂതിരിമാരൊഴികെയുള്ള കേരളീയബ്രാഹ്മണൻമാരെല്ലാം മക്കത്തായമാണ് സ്വീകരിച്ചത്<ref>[http://www.namboothiri.com/articles/settlement.htm Brahman Settlements in Kerala]</ref>.പയ്യന്നൂരിലെ പതിനാറ് ഭവനങ്ങളിൽ മാത്രം മരുമക്കത്തയം നിലന്നിന്നു. കേരളത്തിലും പുറത്തുമുള്ള [[ബ്രാഹ്മണർ]] അംഗീകരിച്ചിരുന്ന മിതാക്ഷരനിയമത്തിനു വിരുദ്ധമായിരുന്നു അത്.{{fact}}
 
കമ്മാളന്മാർ മക്കത്തായം സികരിച്ചു. പല ഗിരിവർഗ്ഗക്കരുടെയും ഇടയിൽ ഒരു വ്യവസ്ഥാപിത ക്രമവുമില്ല. രണ്ടു സമ്പ്രദായവും പിന്തുടരുന്നുണ്ട്.{{fact}} ക്രെസ്തവ-മുസ്ലിം വിഭാഗം മക്കത്തായവ്യവസ്ഥ പിന്തുടരുന്നു. എന്നാൽ മുസ്ലിം വിഭാഗത്തിൽ ചില അപവാദങ്ങളുണ്ട്. കണ്ണുരെകണ്ണൂരിലെ അറയ്ക്കൽ രാജകുടുംബം ഉൾപ്പെടെ മലബറിലെമലബാറിലെ മാപ്പിളമാരും [[തലശ്ശേരി|തലശ്ശേരിയിലെ]] കെയിമരുംകേയിമാരും മരുമക്കത്തായം അവലംബിച്ചിരുന്നു.{{fact}}
 
==അവലംബം==
"https://ml.wikipedia.org/wiki/മരുമക്കത്തായം" എന്ന താളിൽനിന്ന് ശേഖരിച്ചത്