"സർമദ് കശാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Irshadpp (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2536488 നീക്കം ചെയ്യുന്നു
വരി 15:
[[File:Indian - Single Leaf of Shah Sarmad and Prince Dara Shikoh - Walters W912.jpg|thumb|സർമദ് കശാനി [[ദാരാ ഷികോഹ്]] ക്ക് ഒപ്പം.]]
 
മുഗൾ കാലഘട്ടത്തിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു പേർഷ്യൻ കവിയും [[സൂഫി]]യും ആത്മഞ്ജാനിയുമായിരുന്നു സർമദ് കശാനി. സൂഫി സർമദ് ശഹീദ് എന്ന പേരിലും വിശ്രുതനാണ്. ജൂതമതത്തിൽ നിന്ന് ക്രിസ്ത്യാനിയായും പിന്നീട് മുസ്ലിമായും മാറിയ ഇദ്ദേഹം ഹൈന്ദവദർശനങ്ങളെ കുറിച്ചും നല്ലവണ്ണം പഠിച്ചിരുന്നു.1590 ൽ [[അർമേനിയ]]യിലെ ഒരു ജൂതകച്ചവട കുടുബത്തിൽ ജനിച്ച സർമദ് പല നാടുകളും ചുറ്റി സഞ്ചരിച്ച് ഒടുക്കം സിന്ദ് പ്രവിശ്യയിലെ(ഇന്നത്തെ പാകിസ്താൻ) ഡത്തയിലെത്തി.അവിടെ നിന്ന് അഭയ് ചന്ദ് എന്നൊരു യുവാവിനൊപ്പം ലാഹോർ, ഹൈദ്രാബാദ് എന്നിവിടങ്ങളിൽ കറങ്ങി ഒടുക്കം ഡൽഹിയിലെത്തി.
പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യയിലേക്ക് കുടിയേറിയ ഒരു പേർഷ്യൻ സന്യാസിയാണ് സർമദ് കശാനി എന്നറിയപ്പെടുന്ന മുഹമ്മദ് സെയ്ദ്({{lang-fa|سرمد کاشانی}}) (ca 1590 - 1661). ജൂതനായിരുന്ന ഇദ്ദേഹം പിന്നീട് ഇസ്‌ലാം മതം സ്വീകരിച്ചു എന്ന് പറയപ്പെടുന്നു<ref>{{cite web|last1=Prigarina|first1=Natalia|title=SARMAD: LIFE AND DEATH OF A SUFI|url=http://iph.ras.ru/uplfile/smirnov/ishraq/3/24_prig.pdf|website=(Institute of Oriental Studies, Russia|accessdate=24 May 2016}}</ref>. തന്റെ കവിതകളിൽ അദ്ദേഹം മതങ്ങളെ നിരാകരിക്കുന്നതായാണ് കാണപ്പെടുന്നത്<ref name=poetry/>
ഒപ്പം ഒട്ടനവധി വിവാദങ്ങളും സർമദിനെ പൊതിഞ്ഞിരുന്നു. മുടിയും താടിയും നീട്ടിവളർത്തി, നഗ്നനായ സൂഫിയെ [[ഔറംഗസേബ്|ഔറഗസേബി]]ന്റെ മതപണ്ഡിതന്മാർ പലവട്ടം പ്രതിക്കൂട്ടിൽ കയറ്റാൻ ശ്രമിച്ചു. സർമദിനുള്ള വമ്പിച്ച ജനപിന്തുണ സുൽത്താനെ നടപടികളിൽ നിന്ന് പിന്തിരിപ്പിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യസമരനേതാവായിരുന്ന [[അബുൽ കലാം ആസാദ്]] ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ തന്നെയും സർമദിനെയും താരതമ്യപ്പെടുത്തുന്നുണ്ട്<ref>[http://www.tribuneindia.com/2007/20071007/spectrum/book1.htm Votary of freedom - Maulana Abul Kalam Azad and Sarmad by V. N. Datta], [[Tribune India]], October 7, 2007</ref>.
 
ഒരിക്കൽ ഡൽഹിയിലെ വീഥികളിൽ കൂടി സഞ്ചരിക്കുകയായിരുന്ന [[ഔറംഗസേബ്|ഔറഗസേബ്]] വഴിയരികിൽ നഗ്നനായി ഇരിക്കുന്ന സർമദിനോട് നഗ്നത മറക്കാൻ ആവശ്യപ്പെട്ടു. അങ്ങക്ക് എന്റെ നഗ്ന മറക്കാൻ കഴിയുമെങ്കിൽ അത് ചെയ്യൂ...എന്നായിരുന്നു രൂക്ഷമായ നോട്ടത്തോടെ സർമദിന്റെ പ്രതികരണം. തൊട്ടടുത്ത് കിടന്നിരുന്ന പുതപ്പ് സർമദിനെ പുതക്കാൻ എടുത്തുയർത്തിയ സുൽത്താൻ പുതപ്പിനടിയിൽ തന്റെ കാലത്ത് കൊലചെയ്യപ്പെട്ടവരുടെ ചോരപുരണ്ട ശിരസ്സുകൾ കണ്ട് ഞെട്ടിത്തരിച്ചു. അപ്പോൾ സർമദ് ചോദിച്ചത്രെ 'ഇനി പറയൂ ഞാനെന്ത് മറക്കണം? അങ്ങയുടെ അടയാളങ്ങളോ എന്റെ നഗ്നതയോ?.
==ജീവചരിത്രം==
മറ്റൊരിക്കൽ ഔറഗസേബിന്റെ മൂത്തപുത്രി [[സെബുന്നീസ]]ക്ക് സർമദ് വഴിയരികിലിരുന്ന് മണ്ണുകൊണ്ട് വീടുണ്ടാകുന്നത് ശ്രദ്ധയില്പെട്ടു.സർമദിന് അഭിവാദങ്ങളർപ്പിച്ച് കൊണ്ട് രാഞ്ജി ഇത് വിൽക്കുമോ എന്നന്വേഷിച്ചു. സ്വല്പം പുകയിലക്ക് പകരം ഇത് വിൽക്കാമെന്ന് സർമദ് സമ്മതിച്ചു. പുകയില ലഭിച്ച ശേഷം സർമദ് മൺഭവനത്തിന് ചുറ്റും മനോഹരമായി എഴുതി " ഈ വീട് അല്പം പുകയിലക്ക് പകരമായി രാജ്ഞി സൈബുന്നിസക്ക് വിറ്റിരിക്കുന്നു. അന്നത്തെ രാത്രി ഔറഗസേബ് ഒരു സ്വപ്നം കണ്ടു. സ്വർഗത്തിലെ ഉദ്യാനങ്ങൾക്കിടയിൽ മനോഹരമായൊരു കൊട്ടാരം. അതിൽ കടക്കാൻ തുനിഞ്ഞ ഔറഗസേബിനെ കാവൽക്കാർ തടഞ്ഞു. അതിന് മുകളിലായി സൈബുന്നിസയുടെ കൊട്ടാരം എന്നെഴുതിയ ഫലകം ഉണ്ടായിരുന്നു.<ref>https://sheokhanda.wordpress.com/2016/04/24/sarmad-kashani-a-fearless-sufi/</ref>
 
===ആദ്യകാലം===
1590കളിൽ [[അർമീനിയ|അർമീനിയയിലാണ്]] സർമദ് ജനിക്കുന്നത്. പേർഷ്യൻ സംസാരിക്കുന്ന അർമീനിയൻ ദമ്പതികളാണ് മാതാപിതാക്കൾ<ref name=Biography/>.
 
വാൾട്ടർ ഫിസ്‌ക്കിൽ, നാഥാൻ കാറ്റ്സ് ഉൾപ്പെടുന്ന പല ചരിത്രകാരന്മാരും ഇദ്ദേഹത്തിന്റെ കുറിച്ച് പല പഠനങ്ങളും പ്രബന്ധങ്ങളും ചെയ്തിട്ടുണ്ട്.
===ഇന്ത്യയിൽ===
മുഗൾ സാമ്രാജ്യത്തിൽ കച്ചവടസാധ്യത തേടിയാണ് ഇദ്ദേഹം ഇന്ത്യയിലെത്തുന്നത്. സിന്ധിൽ എത്തിപ്പെട്ട സർമദ് പിന്നീട് ലാഹോർ, ഹൈദരാബാദ് എന്നിവിടങ്ങളിലും അവസാനം ഡൽഹിയിലെത്തിച്ചേർന്നു<ref>{{citation|url=https://books.google.ca/books?id=b7-bAwAAQBAJ&pg=PT32|title=Maulana Abul Kalam Azad and Sarman|author=V. N. Datta|quote=''Walderman Hansen doubts whether sensual passions played any part in their love [sic]; puri doubts about their homosexual relationship''}}</ref>. തന്റെ ധനം നഷ്ടപ്പെട്ടതിനെ തുടർന്ന് സ്വബോധം നഷ്ടപ്പെട്ട സർമദ് നഗ്നനായാണ് പിൽക്കാലത്ത് കാണപ്പെട്ടത്<ref name=faqir/>
====ഡൽഹിയിലെ ജീവിതം====
ദാരാഷിക്കോവിന്റെ ക്ഷണപ്രകാരം ഷാജഹാന്റെ കൊട്ടാരത്തിലെത്തിയ സർമദ്, രാജകുടുംബത്തെ അഗാധമായി സ്വാധീനിച്ചു. പേർഷ്യൻ ഭാഷയിൽ നല്ല പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം കവിതകൾ ആ ഭാഷയിൽ രചിച്ചിരുന്നു<ref name=poetry/>. തോറയുടെ പേർഷ്യൻ പരിഭാഷ അദ്ദേഹം തയ്യാറാക്കിയിരുന്നു<ref>Fishel, Walter. “Jews and Judaism at the Court of the Mugal Emperors in Medieval India,” Islamic Culture, 25:105-31.</ref>.
 
====മരണം====
[[ഔറംഗസേബ്|ഔറംഗസേബിന്റെ]] കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട സർമദ് വധശിക്ഷക്ക് വിധേയനായി<ref name="Katz trial"/><ref name=Cook/>. പരമ്പരാഗത വിശ്വാസങ്ങൾക്കെതിരെ നിലകൊണ്ടതിന്റെ പേരിലായിരുന്നു ശിക്ഷ എന്ന് കരുതപ്പെടുന്നു<ref>{{citationurl = "http://www.tribuneindia.com/2007/20071007/spectrum/book1.htm|}}</ref><ref>{{citation|url=https://books.google.ca/books?id=0BI8kFya06UC&pg=PT100|}}</ref>
{{കാത്തിരിക്കൂ}}
 
==References==
{{Reflist|refs=
<ref name=Cook>Cook 2007.</ref>
<ref name=Biography>See mainly: Katz (2000) 148-151. But also: [http://www.apnaorg.com/columns/majid/col2.html Sarmad the Armenian and Dara Shikoh]; [http://www.khaleejtimes.com/DisplayArticleNew.asp?xfile=data/opinion/2007/August/opinion_August54.xml&section=opinion&col= Khaleej Times Online - The Armenian Diaspora: History as horror and survival].</ref>
<ref name=faqir>See the account [http://www.poetry-chaikhana.com/S/Sarmad/index.htm here].</ref>
<!-- <ref name="Katz2">For discussion on his religious identity, see: Katz (2000).</ref> -->
<ref name="Katz trial">For the motivations behind his trial as well as a detailed explanation of proceedings, see: Katz (2000) 151-153.</ref>
<ref name=poetry>For some examples of his poetry, see: Poetry Chaikhana [http://www.poetry-chaikhana.com/Poets/S/Sarmad/index.html ''Sarmad: Poems and Biography''].</ref>
}}
 
==Bibliography==
*Cook, D. (2007) ''Martyrdom in Islam'' (Cambridge) ISBN 9780521850407.
* {{cite web |title=The Rubaiyat of Sarmad|author=Tr. by [[Syeda Saiyidain Hameed|Syeda Sayidain Hameed]]| url = http://www.apnaorg.com/books/english/rubayat-sarmad/rubayat-sarmad.pdf |publisher= Indian Council for Cultural Relations|year=1991|ref=Ha}}
*Ezekial, I.A. (1966) ''Sarmad: Jewish Saint of India'' (Beas) ASIN B0006EXYM6.
*Gupta, M.G. (2000) ''Sarmad the Saint: Life and Works'' (Agra) ISBN 81-85532-32-X.
*Katz, N. (2000) ''The Identity of a Mystic: The Case of Sa'id Sarmad, a Jewish-Yogi-Sufi Courtier of the Mughals'' in: ''Numen'' 47: 142-160.
*Schimmel, A. ''And Muhammad Is His Messenger: The Veneration Of the Prophet In Islamic Piety'' (Chapel Hill & London).
 
==External resources==
*[http://www.jewishencyclopedia.com/view.jsp?artid=257&letter=S&search=sarmad Sarmad, Mohammed Sa'id]
*[http://www.chowrangi.com/jurisdiction.html Sarmad and Aurangzeb]
*[http://www.apnaorg.com/columns/majid/col2.html Majid Sheikh, Sarmad the Armenian and Dara Shikoh]
*[http://www.globalarmenianheritage-adic.fr/fr/6histoire/par_pays/inde_sarmad1.htm Sarmad, a mystic poet beheaded in 1661 ]
 
[[വർഗ്ഗം:സൂഫികൾ]]
"https://ml.wikipedia.org/wiki/സർമദ്_കശാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്