"അബൂ അയ്യൂബുൽ അൻസ്വാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
== നബിയുടെ വിയോഗ ശേഷം ==
 
ദാവൂദുബ്നു അബീസ്വാലിഹി (റ) ൽ നിന്ന് നിവേദനം : ഒരു ദിവസം മർവാൻ വന്നപ്പോൾനബി(സ)യുടെ ഖബ്റിന്റെ മേൽ മുഖം വച്ച ഒരാൾ തന്റെകരയുന്നത് ദ്രിഷ്ട്ടിയിൽപ്പെട്ടുകണ്ടു.ആളെകാണാതെ അപ്പോൾപിരടിക്ക് അദ്ദേഹംവലിച്ചുകൊണ്ട് മർവാൻ ചോദിച്ചു: " താങ്കൾ ചെയ്യുന്നത് എന്താണെന്ന് താങ്കൾക്കറിയുമോ?". അടുത്ത വന്നു നോക്കുമ്പോൾ അത് അബു അയ്യൂബ് (റ) ആയിരുന്നു. അദ്ദേഹം പ്രതിവചിച്ചു: അതെ അല്ലാഹുവിന്റെ റസൂലിനെയാണ് ഞാൻ സമീപ്പിച്ചത്. കല്ലിനെയല്ല. നബി(സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. "അർഹർ കൈകാര്യം ചെയ്യുമ്പോൾ മതത്തിന്റെ പേരിൽ നിങ്ങൾ കരയരുത്. പക്ഷെ അനർഹർ കൈകാര്യം ചെയ്യുമ്പോൾ മതത്തിന്റെ പേരിൽ നിങ്ങൾ കരയുവീൻ".<ref> അഹ്മദ്, ത്വബ്രാനി, ഹാകിം</ref>
 
 
"https://ml.wikipedia.org/wiki/അബൂ_അയ്യൂബുൽ_അൻസ്വാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്