"അബു അയ്യൂബുൽ അൻസാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അബൂ അയ്യൂബുൽ അൻസ്വാരി എന്ന താളിലേക്ക് തിരിച്ചുവിടുന്നു
 
വരി 1:
#തിരിച്ചുവിടുക[[അബൂ അയ്യൂബുൽ അൻസ്വാരി]]{{സ്വഹാബികളുടെ പട്ടിക}}
ബനുന്നജ്ജാർ ഗോത്രക്കാരനായ ഈ സ്വഹാബിയുടെ പേർ ഖാലിദ്ബ്നു സൈദുബ്നു കുലൈബ് എന്നാണെങ്കിലും അബു അയ്യൂബുൽ അൻസാരി എന്ന പേരിലാണു ഇദ്ദേഹം പ്രസിദ്ധി നേടിയത്. മദീനയിൽ അഭയാർത്ഥിയായി എത്തിയ [മുഹമ്മദ്] നബി, പള്ളിയും വസതിയും ശരിയാവുന്നതുവരെ ഇദ്ദേഹത്തിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇതാണു അബു അയ്യൂബുൽ അൻസ്വാരിക്ക് ഖ്യാതിയും ബഹുമതിയും നേടിക്കൊടുത്തത്.
 
"https://ml.wikipedia.org/wiki/അബു_അയ്യൂബുൽ_അൻസാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്