"ഹുവാസ്‍കറാൻ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
ദേശീയോദ്യാനം, 340,000 ഹെക്ടർ (ഏകദേശം 3.400 കിമീ 2) വിസ്തൃതിയുള്ളതാണ്. പെറുവിയൻ നെറ്റ്വർക്ക് ഓഫ് പ്രൊട്ടക്റ്റഡ് നാച്വറൽ ഏരിയാസാണ് SERNANP (Servicio Nacional de Áreas Naturales Protegidas) ദേശീയോദ്യാനത്തിൻറെ ഭരണം കൈകാര്യം ചെയ്യുന്നത്.<ref name=":22">{{Cite web|url=http://www.sernanp.gob.pe/huascaran|title=Huascarán - Servicio Nacional de Áreas Naturales Protegidas por el Estado|access-date=2016-05-29|website=SERNANP|language=Spanish}}</ref> 
 
1985 ൽ യുനെസ്കോയുടെ ഒരു ലോക പൈതൃക സ്ഥലമായിട്ടാണ് ഇത് നാമനിർദ്ദേശം ചെയ്യപ്പെട്ടു.<ref name=":0">{{Cite web|url=http://whc.unesco.org/en/list/333|title=Huascarán National Park|date=|website=unesco.org|publisher=UNESCO|accessdate=}}</ref> അറിയപ്പെടുന്ന ഒരു പർവ്വതാരോഹണകേന്ദ്രവും അതുല്യ ജൈവവൈവിധ്യം നിറഞ്ഞ കാടുകളുമുള്ള ഇവിടെ [[ക്യൂൻ ഓഫ് ആൻറീസ്]] (Puya raimondii) എന്ന അപൂർവ്വ സസ്യവും [[Polylepis]], [[Buddleja]]<ref name=":1">{{Cite web|url=http://www.parkswatch.org/parkprofiles/pdf/hunp_spa.pdf|title=Parque Nacional Huascarán (in spanish)|date=|website=parkswatch.org|publisher=Parkswatch|accessdate=}}</ref> തുടങ്ങിയ വൃക്ഷജാതികളും [[കണ്ണാടിക്കരടി|കണ്ണടക്കരടികൾ]] (Tremarctos ornatus), [[കാലിഫോർണിയൻ കോണ്ടോർ|കോണ്ടോറുകൾ]] (ഒരു തരം കഴുകൻ), [[വികുന]] (ഒട്ടകവർഗ്ഗത്തിൽപ്പെട്ട ജന്തു), [[ടറുക|ടറുക്ക]] (ഒരു തരം മാൻ)<ref name=":1" /> എന്നിങ്ങനെയുള്ള ജന്തുക്കളേയും കണ്ടുവരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹുവാസ്‍കറാൻ_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്