"അബൂ അയ്യൂബുൽ അൻസ്വാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'മുഹമ്മദ് നബിയുടെ അൻസ്വാർ സഹചാരികളിൽ പ്രശ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
വരി 1:
[[മുഹമ്മദ് നബി]]യുടെ [[അൻസ്വാർ]] സഹചാരികളിൽ പ്രശസ്തൻ പൂർണ്ണ നാമം ഖാലിദ് ബിൻ സൈദ്. മദീനയിലെ ഖസ്രജ് ഗോത്രത്തിൽ ജനനം. നബിയെ മദീനയിലേക്ക് ക്ഷണിക്കാൻ വന്നപ്പോൾ അവരുമായി നടത്തിയ [[അഖബ ഉടമ്പടി]]യിലും അബൂ അയ്യൂബുൽ അൻസ്വാരിയുമുണ്ടായിരുന്നു.മിസ് അബ് ബിൻ ഉമൈറിനെയും അബൂഅയൂബിൽ അൻസാരിയെയും ചേർത്ത് പിടിച്ച് മുഹാജിറുകളെയും അൻസ്വാറുകളെയും പരസ്പര സഹോദങ്ങളെന്ന് നബി പ്രഖാപിച്ചു.നബി മദീനയിൽ വന്ന സമയത്ത് ഒട്ടകം മുട്ട്കുത്തിയത് അബൂ അയ്യൂബിൽ അൻസാരിയുടെ ഭവനത്തിന് സമീപമായിരുന്നു.നബിയുടെ മദീനയിലെ ആദ്യ ആതിഥേയനും അദ്ദേഹമായിരുന്നു. [[മുആവിയ]]യുടെ നേതൃത്വത്തിൽ നടന്ന [[Constantinople|കോൺസ്റ്റാൻഡിനോപ്പിൾ]] മുന്നേറ്റ
|