"ഗ്വാനാകോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{speciesbox|name=Guanaco|taxon=Lama guanicoe|authority=(Müller, 1776)|image=Guanaco de San Carlos.jpg...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

10:21, 26 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്വാനാകോ, തെക്കേ അമേരിക്കയിൻ സ്വദേശിയായ ഒട്ടകവർഗ്ഗത്തിൽപ്പെട്ട ഒര സസ്തനിയാണ്. നിൽക്കുന്ന അവസ്ഥയിൽ, 1.0 മുതൽ 1.2 മീറ്റർ വരെ (3 അടി 3 ഇഞ്ചു മുതൽ 3 അടി 11 ഇഞ്ചുവരെ) യാണ് ചുമലിൽനിന്നുള്ള ഉയരം.[2]  ഓരോ മൃഗത്തിനും 90 മുതൽ 140 കിലോഗ്രാം വരെ തൂക്കമുള്ളതായിരിക്കും (200 മുതൽ 310 lb വരെ).[3] 

Guanaco
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Artiodactyla
Family: Camelidae
Genus: Lama
Species:
L. guanicoe
Binomial name
Lama guanicoe
(Müller, 1776)
Guanaco range

അവലംബം

  1. "Lama guanicoe". IUCN Red List of Threatened Species. IUCN. 2016: e.T11186A18540211. 2016. doi:10.2305/IUCN.UK.2016-1.RLTS.T11186A18540211.en. Retrieved 1 May 2017. {{cite journal}}: Cite uses deprecated parameter |authors= (help)
  2. Stahl, Peter W. (4 April 2008). "Animal Domestication in South America". In Silverman, Helaine; Isbell, William (eds.). Handbook of South American Archaeology. Springer. pp. 121–130. ISBN 9780387752280.
  3. "Lama guanicoe". Animal Diversity Web. 18 July 2016.
"https://ml.wikipedia.org/w/index.php?title=ഗ്വാനാകോ&oldid=2536449" എന്ന താളിൽനിന്ന് ശേഖരിച്ചത്