"വികുന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'{{Use dmy dates|date=May 2011}} {{speciesbox|name=Vicuña|taxon=Vicugna vicugna|authority=(Molina,...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
വരി 4:
[[File:Vicuña.jpg|കണ്ണി=https://en.wikipedia.org/wiki/File:Vicu%C3%B1a.jpg|ലഘുചിത്രം|A vicuña on rocky terrain]]
[[File:Escudo_nacional_del_Perú.svg|കണ്ണി=https://en.wikipedia.org/wiki/File:Escudo_nacional_del_Per%C3%BA.svg|വലത്ത്|ലഘുചിത്രം|Vicuña in the [[wikipedia:Coat_of_arms_of_Peru|coat of arms of Peru]]]]
വികുന അഥവാ വകുഗ്ന<ref>{{MSW3|id=14200122}}</ref> ( ([[സഹായം:IPA for English|/vɪˈkuːnjə/]]) [[ആൻഡീസ് പർവ്വതനിര|ആൻഡീസ് പർവ്വതനിര]]<nowiki/>കളിലെ ഉയർന്ന ആൽപൈൻ പ്രദേശങ്ങളിൽ കാണപ്പെടുന്നതും ഒട്ടകവർഗ്ഗത്തിൽപ്പെട്ടതുമായ രണ്ടു വന്യ ദക്ഷിണ അമേരിക്കൻ സസ്തനികളിലൊന്നാണ്. രണ്ടാമത്തേത് [[ഗുവാനാകോ]]<nowiki/>യാണ്.
വിക്യുനകളിൽനിന്ന് വളരെ ചെറിയ അളവിൽ വളരെ മികച്ച കമ്പിളിയുണ്ടാക്കുവാൻ സാധിക്കുന്നു, കാരണം ഈ മൃഗങ്ങൾക്ക് ഓരോ മൂന്നു വർഷവും കൂടുമ്പോൾ മാത്രമേ പുതിയ രോമം മുളപ്പിക്കാൻ സാധിക്കുകയുള്ളു. അതുപോലെ കാട്ടുമൃഗങ്ങളെ പിടികൂടിയാണ് രോമം ശേഖരിക്കാറുള്ളത്. ഇഴകൂട്ടി ഒരുമിച്ചു ചേർത്തു വസ്ത്രം തയ്യാറാക്കുമ്പോൾ വികുനയുടെ രോമം വളരെ മൃദുവും ഊഷ്മളവുമാണ്. ഇൻക വർഗ്ഗക്കാർ വികുനയുടെ രോമങ്ങൾക്കു വിലമതിക്കുകയും രാജരക്തമുള്ളവരല്ലാത്തവർ ഇതുകൊണ്ടുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നിയമം മൂലം വിലക്കുകയും ചെയ്തിരുന്നു. ഇന്ന് വികുന പെറുവിന്റെ ദേശീയമൃഗമായും പെറുവിൻറെ പ്രതീകാത്മക ദേശീയചിഹ്നത്തിൽ ഇതിൻറെ ചിത്രം ഉപയോഗിക്കുകയും ചെയ്യുന്നു.
== ചിത്രശാല ==
|