"ഉപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 5:
[[File:Table salt with salt shaker V1.jpg|thumb|300px|കറിയുപ്പ്]]
[[പ്രമാണം:Selpologne.jpg|thumb|right|300px| ഉപ്പിന്റെ ധാതുരൂപം(ഹാലൈറ്റ്)]]
പ്രധാനമായും [[സോഡിയം ക്ലോറൈഡ്]] (NaCl) എന്ന ലവണസംയുക്തം ഉൾപ്പെട്ട ഒരു ധാതുവാണ് '''ഉപ്പ്'''.
മൂലകങ്ങളായ [[സോഡിയം|സോഡിയത്തിന്റേയും]] [[ക്ലോറിൻ|ക്ലോറിന്റേയും]] സംയുക്തമാണ് '''ഉപ്പ്'''.സോഡിയം ക്ലോറൈഡ് (NaCl) എന്നാണ് ഉപ്പ് അഥവാ കറിയുപ്പിന്റെ രാസനാമം.
 
ആഹാരപദാർത്ഥങ്ങളിൽ രുചി വർദ്ധിപ്പിക്കുന്നതിനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. മത്സ്യങ്ങൾ,പച്ചക്കറികൾ തുടങ്ങിയവ കേടുകൂടാതെ സൂക്ഷിക്കാൻ ഉപ്പ് ഉപയോഗിക്കാറുണ്ട്.
"https://ml.wikipedia.org/wiki/ഉപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്