"സർമദ് കശാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
[[File:Indian - Single Leaf of Shah Sarmad and Prince Dara Shikoh - Walters W912.jpg|thumb|സർമദ് കശാനി [[ദാരാ ഷികോഹ്]] ക്ക് ഒപ്പം.]]
 
മുഗൾ കാലഘട്ടത്തിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു പേർഷ്യൻ കവിയും [[സൂഫി]]യും ആത്മഞ്ജാനിയുമായിരുന്നു സർമദ് കശാനി. സൂഫി സർമദ് ശഹീദ് എന്ന പേരിലും വിശ്രുതനാണ്. ജൂതമതത്തിൽ നിന്ന് ക്രിസ്ത്യാനിയായും പിന്നീട് മുസ്ലിമായും മാറിയ ഇദ്ദേഹം ഹൈന്ദവദർശനങ്ങളെ കുറിച്ചും നല്ലവണ്ണം പഠിച്ചിരുന്നു.1590 ൽ [[അർമേനിയ]]യിലെ ഒരു ജൂതകച്ചവട കുടുബത്തിൽ ജനിച്ച സർമദ് പല നാടുകളും ചുറ്റി സഞ്ചരിച്ച് ഒടുക്കം സിന്ദ് പ്രവിശ്യയിലെ(ഇന്നത്തെ പാകിസ്താൻ) ഡത്തയിലെത്തി.അവിടെ നിന്ന് അഭയ് ചന്ദ് എന്നൊരു യുവാവിനൊപ്പം ലാഹോർ, ഹൈദ്രാബാദ് എന്നിവിടങ്ങളിൽ കറങ്ങി ഒടുക്കം ഡൽഹിയിലെത്തി.
ഒപ്പം ഒട്ടനവധി വിവാദങ്ങളും സർമദിനെ പൊതിഞ്ഞിരുന്നു. മുടിയും താടിയും നീട്ടിവളർത്തി, നഗ്നനായ സൂഫിയെ [[ഔറംഗസേബ്|ഔറഗസേബി]]ന്റെ മതപണ്ഡിതന്മാർ പലവട്ടം പ്രതിക്കൂട്ടിൽ കയറ്റാൻ ശ്രമിച്ചു. സർമദിനുള്ള വമ്പിച്ച ജനപിന്തുണ സുൽത്താനെ നടപടികളിൽ നിന്ന് പിന്തിരിപ്പിച്ചു.
 
"https://ml.wikipedia.org/wiki/സർമദ്_കശാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്