"കോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കോശം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 127:
ഒരു കോശം രണ്ടായി വിഭജിക്കുന്ന പ്രക്രിയയാണ് കോശവിഭജനം. ഇത് രണ്ടുതരത്തിലുണ്ട്, [[ക്രമഭംഗം|ക്രമഭംഗവും]] [[ഊനഭംഗം|ഊനഭംഗവും]]. ഒരു കോശത്തിൽ നിന്ന് അതിലുള്ളത്ര ക്രോമസോം സംഖ്യയോടുകൂടി പുതിയ രണ്ട് പുത്രികാ കോശങ്ങളുണ്ടാകുന്നു എങ്കിൽ അത്തരം കോശവിഭജനമാണ് ക്രമഭംഗം. എന്നാൽ മാതൃകോശത്തിലുള്ളതിന്റെ പകുതി ക്രോമസോം എണ്ണം മാത്രമുള്ള പുത്രികാകോശങ്ങളെ രൂപപ്പെടുത്തുന്ന കോശവിഭജനമാണ് ഊനഭംഗം. ഊനഭംഗം വഴിയാണ് ബീജകോശങ്ങൾ രൂപപ്പെടുന്നത്.
== വിത്തുകോശം ==
മറ്റേതെങ്കിലും തരത്തിലുള്ള കോശങ്ങളായി രൂപപ്പെടാൻ ശേഷിയുള്ള ശരീരകോശങ്ങളാണ് വിത്തുകോശങ്ങൾ. ഇവ ഭ്രൂണാവസ്ഥയിലെ വിത്തുകോശങ്ങൾ എന്നും അഡൾട്ട് സ്റ്റെം സെൽ എന്നും അറിയപ്പെടുന്നു. വിത്തുകോശങ്ങളാണ് കലകളുടെ കേടുപാടുകൾ പരിഹരിക്കുന്നത്.
 
== കോശത്തിന്റെ ഉത്പത്തി ==
== കോശപരിണാമം ==
"https://ml.wikipedia.org/wiki/കോശം" എന്ന താളിൽനിന്ന് ശേഖരിച്ചത്