"നാദിയ കൊല്ലപ്പെട്ട രാത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 20:
| gross =
}}
[[കെ. മധു|കെ. മധുവിന്റെ]] സംവിധാനത്തിൽ [[സുരേഷ് ഗോപി]], [[സിദ്ദിഖ് (ചലച്ചിത്രനടൻ)|സിദ്ദിഖ്]], [[പൃഥ്വിരാജ് (ചലച്ചിത്രനടൻ)|പൃഥ്വിരാജ്]], [[കാവ്യ മാധവൻ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''നാദിയ കൊല്ലപ്പെട്ട രാത്രി'''''. ഇതിൽ [[കാവ്യ മാധവൻ]] നാദിയ മേത്തർ, നാദിറ മേത്തർ എന്നീ ഇരട്ടവേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. [[കൃഷ്ണകൃപ|കൃഷ്ണകൃപയുടെ]] ബാനറിൽ [[പാർവ്വതി കെ. മധു]], [[ലതിക കെ. മധു]] എന്നിവർ നിർമ്മിച്ച ഈ ചിത്രം [[ഡ്രീം ടീം റിലീസ്]] ആണ് വിതരണം ചെയ്തത്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് [[എ.കെ. സാജൻ]] ആണ്. ഒരു തീവണ്ടിയിൽ ഒരു രാത്രി നടക്കുന്ന കൊലപാതകങ്ങളും അവയുടെ അന്വേഷണവുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ബോക്സ് ഓഫീസിൽ ചിത്രം ഒരു പരായമായിരുന്നു.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/നാദിയ_കൊല്ലപ്പെട്ട_രാത്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്