"ലോക പരിസ്ഥിതി ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
ലോക പരിസ്ഥിതി ദിനം 2017
വരി 52:
== ലോക പരിസ്ഥിതി ദിനം 2016==
"Fight against the illegel trade in wild life"എന്നതാണ് 2016 ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം.അംഗോളയാണ് ആതിഥേയ രാജ്യം.വനത്തിലെ ജീവിതത്തിനു നേരെയുള്ള കൈയേറ്റങ്ങൾ അവസാനിപ്പിക്കാൻ ഊർജ്ജിതമായി നാം പരിശ്രമിക്കേണ്ടതുണ്ട്.അതാണ് ഈയൊരു മുദ്രാവാക്യത്തിലൂടെ യു.എൻ.ഇ.പി ഉദ്ദേശിക്കുന്നത്.
== ലോക പരിസ്ഥിതി ദിനം 2017==
"Connecting People to nature – in the city and on the land, from the poles to the equator"എന്നതാണ് 2017 ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. [[കാനഡ]]യാണ് ആതിഥേയ രാജ്യം.
 
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/ലോക_പരിസ്ഥിതി_ദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്