"റമദാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎തറാവീഹ് നമസ്‌കാരം: പിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 47:
== തറാവീഹ് നമസ്‌കാരം ==
{{Main|തറാവീഹ്}}
റമദാൻ മാസത്തിലും അല്ലാത്തപ്പോഴും രാത്രികളിൽമാസത്തിൽ ഇശാ നിസ്ക്കാരാനന്തരം മുസ്ലിങ്ങൾ നടത്തിവരുന്ന ഒരു സുന്നത്ത് (നബിചര്യ) പ്രാർഥനയാണ് തറാവീഹ് (അറബി:تراويح).റമദാനിൽ ഇത് സംഘമായാണ് നിർവ്വഹിക്കുന്നത്. ചിലർ ദീർഘമായി ഖുർആൻ പാരായണം ചെയ്താണ്ചെയ്ത് രാത്രി ധാരാളം സമയമെടുത്തും തറാവീഹ് നമസ്കാരം നിർവ്വഹിക്കാറുള്ളത്നിർവ്വഹിക്കാറുണ്ട്. രണ്ട് റകഅത്തുകൾ കഴിഞ്ഞ് അല്പം വിശ്രമമെടുക്കുന്നതിനാലാണ് തറാവീഹ് അഥവാ വിശ്രമ നമസ്കാരം എന്ന് പേരുവന്നത്. മൂന്ന് റകഅത്ത് വിത്റ് ചേർത്തുകൊണ്ട് മുസ്ലിം പള്ളികളിൽ പതിനൊന്ന് റകഅത്തായും 23 റകഅത്തായുംറകഅത്തായി നമസ്കരിച്ച് വരുന്നു.
ആയിശ(റ) യോട് ചോദിച്ചു "റമദാനിലെ അല്ലാഹുവിൻറെ റസൂൽ(സ)യുടെ നമസ്കാരം എങ്ങനെ ആയിരുന്നു? അവർ പറഞ്ഞു . റമദാനിലും അല്ലാത്തവയിലും അല്ലാഹുവിൻറെ റസൂൽ(സ) 11 റക്അത്തിൽ അധികരിപ്പിചിട്ടേയില്ല. (ബുഖാരി 1147 മുസ്ലിം 125,735) (ബുഖാരി 1123 മുസ്ലിം 736) (ബുഖാരി 1139) (ബുഖാരി 1140 മുസ്ലിം 738 )
ഉബയ്യിബ്നു കഅബിനോടും തമീമുദ്ദാരിയോടും ജനങ്ങൾക് ഇമാമായി 11 റക്അത്ത് നമസ്കരിക്കുവാൻ ഉമർ(റ) കൽപിച്ചു.(മുവത്വ- ഹദീസ്‌ 251). ഉമർഇങ്ങനെ (റ)11 കാലത്ത്എണ്ണത്തെ തറാവീഹ്സൂചിപ്പിക്കുന്ന 20ഹദീസുകൾ നമസ്കരിച്ചതായുംവിത്റ് പ്രമാണങ്ങളുണ്ട്.നിസ്കാരത്തെ ദീർഘസമയംപറ്റിയാണെന്ന് നിന്ന്പ്രബലരും നമസ്കരിക്കുന്നത്സുപ്രധാനികളുമായ ലഘൂകരിക്കുവാനായിരിക്കാംസർവ്വ ഇങ്ങനെപണ്ഡിതരും മാറ്റം വരുത്തിയത്. സുന്നത്തായ കർമ്മമെന്ന നിലക്ക് എണ്ണത്തിൽ കണിശത ആവശ്യമില്ലെന്ന് പണ്ഡിതന്മാർ നിരീക്ഷിക്കുന്നു.<ref>http://www.jihkerala.org/ramadan/l9പറഞ്ഞിട്ടുള്ളത്.html</ref>
ഉമർ (റ) കാലത്ത് തറാവീഹ് 20 നമസ്കരിച്ചതായാണ് പ്രമാണങ്ങളുള്ളത്. അത് അക്കാലത്തെ സ്വഹാബത്തിൻറെ ഇജ്മാഉം തിരുനബിയിൽ നിന്ന് കണ്ടു പഠിച്ചതുമായതിനാൽ എണ്ണം കുറച്ച് വിധി പറയൽ ധിക്കാരമാണ്.
20 നിസ്കരിക്കാൻ കഴിയാത്ത ഒരാൾക്ക് അയാളുടെ ഇഷ്ടത്തിന് നിസ്കരിക്കാം. അതിന് തറാവീഹ് ഇത്രയേ ഉള്ളൂ എന്ന് വരുത്തിത്തീർത്തിട്ടല്ല ; മറിച്ച് എനിക്ക് അതിനേ ഇപ്പോൾ കഴിയുന്നുള്ളൂ എന്ന നിലക്കാണ്.
 
== ഫിത്ർ സകാത്ത് ==
"https://ml.wikipedia.org/wiki/റമദാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്