"ഗോവർദ്ധന മഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
എ.ഡി 8-ആം നൂറ്റാണ്ടിൽ ശങ്കരാചാര്യർ സ്ഥാപിച്ച ഒരു അദ്വൈത വേദാന്ത മഠമാണ് '''ഗോവർദ്ധനപീഠം''' അഥവാ '''ഗോവർദ്ധന മഠം''' (സംസ്കൃതം: ; ഇംഗ്ലീഷ്: Govardhana matha). ശങ്കരാചാര്യർ ഇന്ത്യയുടെ നാലു ദിക്കിലായി സ്ഥാപിച്ച നാലു മഠങ്ങളിൽ കിഴക്ക് ദേശത്തുള്ള മഠമാണ് ഇത്. ഒഡീഷയിലെ പുരിയിലാണ് ഈ മഠം സ്ഥിതിചെയ്യുന്നത്. പുരിയിലെ ജഗന്നാഥക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു മഠമാണ് ഇത്.<ref name="Advaita Vedanta" />
 
== ചരിത്രം ==
അദ്വൈതവേദാന്ത ദർശനം ജനങ്ങളിലെത്തിക്കുന്നതിനായി ശങ്കരാചാര്യർ സ്ഥാപിച്ച നാലു മഠങ്ങളിൽ ഒന്നാണ് ഗോവർദ്ധന മഠം. ശങ്കരാചാര്യർ തന്റെ നാല് പ്രധാന ശിഷ്യന്മാരെയാണ് ഈ ഓരോ മഠങ്ങളുടെയും ചുമതല ഏല്പിച്ചത്. [[Padmapadacharya|പദ്മപാദാചാര്യനായിരുന്നു]] ഗോവർദ്ധനമഠത്തിലെ ആദ്യത്തെ ആചാര്യൻ.<ref name="Advaita Vedanta2">Unknown author (May 5, 1999) archived [https://web.archive.org/web/20110706131203/http://www.advaita-vedanta.org/avhp/ad-today.html here] (Accessed: 2012-08-30) or [http://www.webcitation.org/6AJjmU7Tn) here] The Monastic Tradition Advaita Vedanta web page, retrieved August 28, 2012</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഗോവർദ്ധന_മഠം" എന്ന താളിൽനിന്ന് ശേഖരിച്ചത്