"ഗോവർദ്ധന മഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'എ.ഡി 8-ആം നൂറ്റാണ്ടിൽ ശങ്കരാചാര്യർ സ്ഥാപിച്ച ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
എ.ഡി 8-ആം നൂറ്റാണ്ടിൽ ശങ്കരാചാര്യർ സ്ഥാപിച്ച ഒരു അദ്വൈത വേദാന്ത മഠമാണ് '''ഗോവർദ്ധനപീഠം''' അഥവാ '''ഗോവർദ്ധന മഠം''' (സംസ്കൃതം: ; ഇംഗ്ലീഷ്: Govardhana matha). ശങ്കരാചാര്യർ ഇന്ത്യയുടെ നാലു ദിക്കിലായി സ്ഥാപിച്ച നാലു മഠങ്ങളിൽ കിഴക്ക് ദേശത്തുള്ള മഠമാണ് ഇത്. ഒഡീഷയിലെ പുരിയിലാണ് ഈ മഠം സ്ഥിതിചെയ്യുന്നത്. പുരിയിലെ ജഗന്നാഥക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു മഠമാണ് ഇത്.<ref name="Advaita Vedanta" />
 
== അവലംബം ==
<references />{{ശങ്കര മഠങ്ങൾ}}
"https://ml.wikipedia.org/wiki/ഗോവർദ്ധന_മഠം" എന്ന താളിൽനിന്ന് ശേഖരിച്ചത്