"ഭാൻഗ്ര (നൃത്തം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
 
പഞ്ചാബ് പ്രദേശങ്ങളിലെ കാർഷിക ഉത്സവമായ വൈശാഖി കൊയ്ത്തുത്സവത്തിന്റെ ഭാഗമായി കൊയ്ത്തുകഴിഞ്ഞ ദിവസങ്ങളിൽ പുരുഷന്മാർ ഭാൻഗ്രനൃത്തചുവടുകൾ വെക്കാറുണ്ട്.
 
പഞ്ചാബ് പ്രവിശ്യയുടെ വിഭജനത്തിനു ശേഷം കിഴക്കൻ പഞ്ചാബ് (പഞ്ചാബ്, ഇന്ത്യ) പടിഞ്ഞാറൻ പഞ്ചാബ് (പഞ്ചാബ്, പാകിസ്താൻ), 1947-ൽ സ്വാതന്ത്ര്യ പ്രസ്ഥാനത്തോടനുബന്ധിച്ച് നീക്കം ഇന്ത്യയിലും പാകിസ്താനിലും (ബ്രിട്ടീഷ്, ഇന്ത്യ) ഉണ്ടായപ്പോൾ മാഝ എന്ന പ്രദേശം ബീസ്, രവി എന്നീ നദികൾക്ക് ഇടയിൽ ആയിരുന്നു. സത്ലജ് നദിയുടെ ഉത്തര ദിശയിൽ, അതായത് ടൻ ടരൺ ജില്ലയിലുള്ള ബീസ്, സത്ലജ്, ഹാരികെ എന്നീ നദികളുടെ നദീസംഗമം മുതൽ രവി നദി വരെ വ്യാപിച്ച് കിടക്കുന്ന പ്രദേശം മുഴുവൻ മാഝ പ്രവിശ്യയിൽ ഉൾപ്പെട്ടതാണ്.
 
==വിവിധ തരങ്ങൾ==
 
ഭാംഗ്ര നൃത്തത്തിൻറെ ഉത്ഭവത്തെ കുറിച്ചു പല ഊഹാപോഹങ്ങളും ഉണ്ട്. ധില്ലൻറെ അഭിപ്രായത്തിൽ പഞ്ചാബിൻറെ ആയോധനകലയായ ഭാഗായുമായി ബന്ധപ്പെട്ടതാണ് ഭാംഗ്ര. <ref>Folk Dances of Panjab Iqbal S Dhillon National Book Shop 1998</ref> അതേസമയം, മാഝയിലെ നാടോടി നൃത്തം ഉത്ഭവിച്ചത് സിയാൽക്കോട്ടിലാണ്, അതിൻറെ വേരുകൾ ഉള്ളത് ഗുജ്രൻവാല, ശേഖുപുർ, ഗുജറാത്ത്‌, ഗുർദാസ്പൂർ എന്നിവടങ്ങളിലാണ്. <ref>Folk Dances of Panjab Iqbal S Dhillon National Book Shop 1998</ref><ref>Tony Ballantyne Between Colonialism and Diaspora: Sikh Cultural Formations in an Imperial World [https://books.google.com/books?id=R9PXaUmk-sAC&pg=PA128&dq=bhangra+originated+in+sialkot&hl=en&sa=X&ei=wLdLVbSzI8rV7AbYqIDIAQ&ved=0CCUQ6AEwAQ#v=onepage&q=gurdaspur&f=false]</ref><ref>[https://books.google.com/books?id=_nmZjCerzi4C&pg=PA85&dq=bhangra+gurdaspur&hl=en&sa=X&ei=6J5TVYGFIYbkUo7dgYgL&ved=0CC0Q6AEwADgK#v=onepagdnhdhgdhgdhgge&q=bhangra%20gurdaspur&f=false Khushwant Singh (2006) Land of Five Rivers]</ref> സിയാൽക്കോട്ടിലെ ഗ്രാമങ്ങളിൽ നടക്കുന്ന പരമ്പരാഗത രൂപമാണ് സ്റ്റാൻഡേർഡ് ആയി കണക്കാക്കപ്പെടുന്നത്.
 
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഒരു പ്രധാന പട്ടണവും സിയാൽകോട്ട് ജില്ലയുടെ ആസ്ഥാനനഗരവുമാണ് സിയാൽകോട്ട്. വടക്കുകിഴക്കൻ പഞ്ചാബിൽ ഇന്ത്യൻ അതിർത്തിയിലായാണ് സിയാൽകോട്ട് നഗരം സ്ഥിതി ചെയ്യുന്നത്. 19 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള സിയാൽകോട്ട് പാകിസ്താനിലെ പന്ത്രണ്ടാമത്തെ ഏറ്റവും ജനസംഖ്യയേറിയ നഗരമാണ്.
 
==വൈവിദ്ധ്യങ്ങൾ==
 
===പരമ്പരാഗത ഭാംഗ്ര / മജ്ഹയിലെ പരമ്പരാഗത നൃത്തം===
പരമ്പരാഗത ഭാംഗ്രയുടെ ഉത്ഭവം ഊഹാപോഹങ്ങൾ നിറഞ്ഞതാണ്. പഞ്ചാബിലെ ആയോധന നൃത്തമായ ബഗായിൽ നിന്നാണ് ഭാംഗ്ര ഉണ്ടായത്എന്നാണ് ഐ.എസ് ഝില്ലൺ പ്രസ്താവിക്കുന്നത്.
 
എന്നാൽ മജ്ഹ പ്രദേശത്തെ പരമ്പരാഗത നൃത്തം ഉണ്ടായത് സിയാൽകോട്ടിലാണ്. ഗുജ്രൻവാല, ഷെയ്കുപൂർ, പാകിസ്താനി പഞ്ചാബിലെ ഗുജറാത്ത് ജില്ല, ഗുർദാസ്പൂർ എന്നിവിടങ്ങളിലെയെല്ലാം പരമ്പരാഗത നൃത്തത്തിന് ഭാംഗ്രയുമായി ബന്ധമുണ്ട്. സിയാൽകോട്ട് ജില്ലയിലെ ഗ്രാമങ്ങളിലുള്ള ഭാംഗ്രയാണ് പരമ്പരാഗത ഭാംഗ്ര നൃത്തത്തിന്റെ അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്.
 
പരമ്പരാഗത ഭാൻഗ്ര നൃത്തരൂപത്തിൽ ഒരുകൂട്ടം ആളുകൾ വൃത്താകാരത്തിൽ നിന്ന്, ചെണ്ടയുടെ പടഹധ്വനിയുടേയും ധോല എന്ന നാടൻപാട്ടിന്റെ അകമ്പടിയോടുകൂടിയും പരമ്പരാഗത പ‍ഞ്ചാബി നൃത്തചുവടുകൾ വെക്കുകയാണ് ചെയ്യാറ്. ധോല എന്ന നാടൻപാട്ടിനുദാഹരണം താഴെ കൊടുക്കുന്നു. <blockquote class="">
"https://ml.wikipedia.org/wiki/ഭാൻഗ്ര_(നൃത്തം)" എന്ന താളിൽനിന്ന് ശേഖരിച്ചത്