"ഗാൽവനിക് സെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Galvanic cell}}
[[File:Galvanic cell with no cation flow.png|400px|right]]
'''ഗാൽവനിക് സെൽ''' അല്ലെങ്കിൽ '''വോൾട്ടാസെൽ''' യഥാക്രമം ലുഇഗി ഗാല്വനി, [[അലെസാൻഡ്രോ വോൾട്ട]] എന്നിവരുടെ നാമധേയത്തിലാണ് അറിയപ്പെടുന്നത്. ഇത് ഒരു [[വൈദ്യുത- രാസ സെൽ]] ആണ്. സെല്ലിനുള്ളിൽ നടക്കുന്ന റിഡോക്സ് പ്രവർത്തനത്തിൽ നിന്നാണ് വൈദ്യുത ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നത്. പൊതുവായി ഇതിൽ [[സാൾട്ട് ബ്രിഡ്ജ്|സാൾട്ട് ബ്രിഡ്ജിനാൽ]] ഘടിപ്പിക്കപ്പെട്ട വ്യത്യസ്തമായ രണ്ട് ലോഹങ്ങൾ അടാങ്ങിയിരിക്കുന്നു; അല്ലെങ്കിൽ ഓരോ [[ഹാഫ്- സെല്ല്|ഹാഫ്- സെല്ലുകളും]] സുഷിരങ്ങളുള്ള [[സ്തരം]] കൊണ്ട് വേർതിരിച്ചിരിക്കും.
"https://ml.wikipedia.org/wiki/ഗാൽവനിക്_സെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്