"ഗാൽവനിക് സെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
ലളിതമായ രൂപത്തിൽ, ഒരു ഹാഫ്- സെല്ലിൽ ഒരു [[ലായനി|ലായനിയിൽ]] മുങ്ങിയിരിക്കുന്ന ഒരു സോളിഡ് മെറ്റൽ അടങ്ങിയിരിക്കുന്നു. ലായനിയിൽ ഇലക്ട്രോഡായ ലോഹത്തിന്റെ കാറ്റയോണുകളും കാറ്റയോണുകളുടെ ചാർജ്ജിനെ സംതുലനമാക്കാനുള്ള ആനയോണുകളും അടങ്ങിയിരിക്കുന്നു. തത്ത്വത്തിൽ, ഒരു ഹാഫ്- സെല്ലിൽ രണ്ട് ഓക്സിഡേഷൻ സ്റ്റേറ്റിലുള്ള ലോഹമാണ് അടങ്ങിയിരിക്കുന്നത്. ഒറ്റപ്പെട്ട ഒരു ഹാഫ്- സെല്ലിനുള്ളിൽ രാസസംതുലനത്തിലുള്ള ഓക്സിഡേഷൻ- റിഡക്ഷൻ രാസപ്രവർത്തനം നടക്കുന്നു. ഈ സാഹചര്യത്തെ താഴെത്തന്നിരിക്കുന്ന വിധത്തിൽ ചിഹ്നങ്ങൾ ഉപയോഗിച്ച് എഴുതാം:
 
(ഇവിടെ, "M" കാണിക്കുന്നത് ഒരു ലോഹകാറ്റയോണിനെയാണ്; "''n''" ഇലക്ട്രോണുകൾ നഷ്ടപ്പെട്ടതുമൂലം ചാർജ്ജിലുണ്ടാകുന്ന അസന്തുലനാവസ്ഥയുള്ള ഒരു ആറ്റം):
(here, "M" represents a metal cation, an atom that has a charge imbalance due to the loss of "''n''" electrons):
: M<sup>''n''+</sup> (oxidized species) + ''n''e<sup>−</sup> {{eqm}} M (reduced species)
 
"https://ml.wikipedia.org/wiki/ഗാൽവനിക്_സെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്