"ഗാൽവനിക് സെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''ഗാൽവനിക് സെൽ''' അല്ലെങ്കിൽ '''വോൾട്ടാസെൽ''' യഥാക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[File:Galvanic cell with no cation flow.png|400px|right]]
'''ഗാൽവനിക് സെൽ''' അല്ലെങ്കിൽ '''വോൾട്ടാസെൽ''' യഥാക്രമം ലുഇഗി ഗാല്വനി, [[അലെസാൻഡ്രോ വോൾട്ട്വോൾട്ട]] എന്നിവരുടെ നാമധേയത്തിലാണ് അറിയപ്പെടുന്നത്. ഇത് ഒരു [[വൈദ്യുത- രാസ സെൽ]] ആണ്. സെല്ലിനുള്ളിൽ നടക്കുന്ന റിഡോക്സ് പ്രവർത്തനത്തിൽ നിന്നാണ് വൈദ്യുത ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നത്. പൊതുവായി ഇതിൽ [[സാൾട്ട് ബ്രിഡ്ജ്|സാൾട്ട് ബ്രിഡ്ജിനാൽ]] ഘടിപ്പിക്കപ്പെട്ട വ്യത്യസ്തമായ രണ്ട് ലോഹങ്ങൾ അടാങ്ങിയിരിക്കുന്നു; അല്ലെങ്കിൽ ഓരോ [[ഹാഫ്- സെല്ല്|ഹാഫ്- സെല്ലുകളും]] സുഷിരങ്ങളുള്ള [[സ്തരം]] കൊണ്ട് വേർതിരിച്ചിരിക്കും.
 
ആദ്യത്തെ വൈദ്യുത [[ബാറ്ററി|ബാറ്ററിയായ]] [[വോൾട്ടായിക് പൈൽ]] കണ്ടെത്തിയത് വോൾട്ടയാണ്. . പൊതുവായ ഉപയോഗത്തിൽ, [[ബാറ്ററി]] എന്ന പദം ഒരു ഗാൽവനിക്ക് സെല്ലിനെ മാത്രമാണ് ഉൾപ്പെടുത്തുന്നത്. എന്നാൽ, യഥാർത്ഥത്തിൽ അനേകം സെല്ലുകൾ ചേർന്നതാണ് ഒരു ബാറ്ററി. <ref>[http://www.merriam-webster.com/dictionary/battery "battery" (def. 4b)], ''Merriam-Webster Online Dictionary'' (2008). Retrieved 6 August 2008.</ref>
 
==വിവരണം==\
[[Image:Galvanic cell labeled.svg|350px|thumb|Schematic of Zn-Cu galvanic cell]]
ലളിതമായ രൂപത്തിൽ, ഒരു ഹാഫ്- സെല്ലിൽ ഒരു [[ലായനി|ലായനിയിൽ]] മുങ്ങിയിരിക്കുന്ന ഒരു സോളിഡ് മെറ്റൽ അടങ്ങിയിരിക്കുന്നു. ലായനിയിൽ ഇലക്ട്രോഡായ ലോഹത്തിന്റെ കാറ്റയോണുകളും കാറ്റയോണുകളുടെ ചാർജ്ജിനെ സംതുലനമാക്കാനുള്ള ആനയോണുകളും അടങ്ങിയിരിക്കുന്നു. തത്ത്വത്തിൽ, ഒരു ഹാഫ്- സെല്ലിൽ രണ്ട് ഓക്സിഡേഷൻ സ്റ്റേറ്റിലുള്ള ലോഹമാണ് അടങ്ങിയിരിക്കുന്നത്. ഒറ്റപ്പെട്ട ഒരു ഹാഫ്- സെല്ലിനുള്ളിൽ രാസസംതുലനത്തിലുള്ള ഓക്സിഡേഷൻ- റിഡക്ഷൻ രാസപ്രവർത്തനം നടക്കുന്നു. ഈ സാഹചര്യത്തെ താഴെത്തന്നിരിക്കുന്ന വിധത്തിൽ ചിഹ്നങ്ങൾ ഉപയോഗിച്ച് എഴുതാം:
 
(here, "M" represents a metal cation, an atom that has a charge imbalance due to the loss of "''n''" electrons):
: M<sup>''n''+</sup> (oxidized species) + ''n''e<sup>−</sup> {{eqm}} M (reduced species)
 
ഒരു ഗാൽവനിക്ക് സെല്ലിൽ രണ്ട് ഹാഫ്- സെല്ലുകൾ അടങ്ങിയിരിക്കുന്നു. അതായത്, ഒരു ഹാഫ്- സെല്ലിലെ [[ഇലക്ട്രോഡ്]] [ലോഹം]] A കൊണ്ടും അടുത്ത ഹാഫ്- സെല്ലിലെ ഇലക്ട്രോഡ് [[ലോഹം]] B കൊണ്ടും ഉള്ളതാണ്. ഈ വിധത്തിൽ, രണ്ട് വ്യത്യസ്ത ഹാഫ്- സെല്ലുകളിലെ [[റിഡോക്സ് പ്രവർത്തനം|റിഡോക്സ് പ്രവർത്തനങ്ങൾ]] ഇവയാണ്:
: A<sup>''n''+</sup> + ''n''e<sup>−</sup> {{eqm}} A
 
: B<sup>''m''+</sup> + ''m''e<sup>−</sup> {{eqm}} B
പൊതുവായി, അന്തരംഅനന്തരം, ഈ രണ്ട് ലോഹങ്ങൾക്കും തമ്മിൽത്തമ്മിൽ പ്രവർത്തിക്കാൻ കഴിയും:
 
: ''m'' A + ''n'' B<sup>''m''+</sup> {{eqm}} ''n'' B + ''m'' A<sup>''n''+</sup>
മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഒരു ഹാഫ്- സെല്ലിലെ ലോഹ [[ആറ്റം|ആറ്റങ്ങൾക്ക്]] അടുത്ത ഹാഫ്- സെല്ലിലെ ലോഹകാറ്റയോണുകളുടെ റിഡക്ഷനെ പ്രേരിപ്പിക്കാനും കഴിയും. തിരിച്ചു പറഞ്ഞാൽ, ഒരു ഹാഫ്- സെല്ലിലെ ലോഹകാറ്റയോണുകൾക്ക് അടുത്ത ഹാഫ്- സെല്ലിലെ ലോഹ ആറ്റങ്ങളെ ഓക്സിഡൈസ് ചെയ്യാൻ കഴിയും. ലോഹം B യ്ക്ക് ലോഹം A യേക്കാൾ [[ഇലക്ട്രോനെഗറ്റിവിറ്റി]] കൂടുതൽ ആകുമ്പോൾ, ലോഹം B, ലോഹം A യിൽ നിന്ന് ഇലക്രോണുകൾ[[ഇലക്ട്രോൺ|ഇലക്ട്രോണുകൾ]] സ്വീകരിക്കാൻ തുടങ്ങും. (അതായത്, ലോഹം B, ലോഹം A യെ ഓക്സിഡൈസ് ചെയ്യാൻ പ്രേരിപ്പിക്കുന്നു ). ഇപ്രകാരം, ഒരു ദിശയിലുള്ള രാസപ്രവർത്തനത്തിന് കാരണമാകുന്നു:
 
: ''m'' A + ''n'' B<sup>''m''+</sup> <math>\rightarrow</math> ''n'' B + ''m'' A<sup>''n''+</sup>
 
==വിവിധതരം സെല്ലുകൾ==
"https://ml.wikipedia.org/wiki/ഗാൽവനിക്_സെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്